ദോഹ:കപ്പല്‍ ഗതാഗതത്തിൽ സമ്പന്നമായ പൈതൃകമുള്ള ഖത്തർ നിർണ്ണായക നേട്ടങ്ങളുടെ നിറവിൽ. രാജ്യത്തെ പ്രധാന തുറമുഖങ്ങളായ ഹമദ്, ദോഹ, അൽ റുവൈസ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം നങ്കൂരമിട്ട കപ്പലുകളുടെഎണ്ണത്തിൽ റെക്കോർഡ് നേട്ട മെന്ന് മവാനി റിപ്പോർട്ട് ചെയ്യുന്നു. ......
ദോഹ.സ്നേഹപൂർണ്ണ മായ സമീപനവും സഹിഷ്ണുതയും നിറഞ്ഞതാ യിരിക്കണം പൊതു പ്രവർത്തകരുടെ പ്രവർത്തന ശൈലി യെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സഫാരി സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉൾകൊണ്ടും നീതി ബോധത്തോടെയും ആകണം സംഘടനാ പ്രവർത്തന മെന്നും അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു.കെഎംസിസി ഖത്തർ പയ്യോളി മുസിപ്പൽ കമ്മിറ്റി ദോഹയിലെ യമാമ കോംപ്ലക്സ് അതേൻ ഹാളിൽ സംഘടിപ്പിച്ച ഹരിത മയം 2025 പൊതു സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു സൈനുൽ ആബിദ്. ......
ദോഹ: മുപ്പത്തി അഞ്ച് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോവുന്ന കൊച്ചി - കൊച്ചങ്ങാടി സ്വദേശിയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി)
സജീവ പ്രവർത്തകനും ഓൾഡ് റയ്യാൻ യൂണിറ്റ് പ്രസിഡന്റ്റുമായ സി.എ. സക്കീർ ഹുസൈന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
സൈഫുദ്ദീൻ എൻ. ......
ദോഹ:ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ വയനാട്ടിലെ മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍ ദുരന്തം നടന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പുനരധിവാസം എങ്ങുമെത്താത്ത നിലയിലാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും പ്രവര്‍ത്തിക്കണമെന്നും പ്രവാസി വെല്‍ഫയര്‍ വയനാട്; പുനരധിവാസം പെരുവഴിയില്‍ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സാമൂഹിക സംഗമം അഭിപ്രായപ്പെട്ടു. ദുരിതത്തിന് ഇരയായവര്‍ അവരുടെ ഉറ്റവരും ജീവനോപാധികളും നഷ്ടപ്പെട്ട് ഇന്നും വാടക വീടുകളില്‍ ജീവിതം തള്ളി നീക്കുകയാണ്. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ "JACKPOT JOURNEY" മെഗാ പ്രൊമോഷൻ ആദ്യഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഏഷ്യൻ ടൌൺ പരിസരത്ത് നടന്ന ചടങ്ങിൽ BDM നദീം പാഷ, പി ആർ മാനേജർ സിദ്ധിഖ്, മാൾ മാനേജർ സുമേഷ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ, AMM പ്രവീൺ എന്നിവർ പങ്കെടുത്തു.
20 ഭാഗ്യശാലികൾക്ക് യഥാക്രമം 2000, 1000 ഖത്തർ റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. ......