ദോഹ: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നോർത്ത് സെൻട്രൽ ICF-ന്റെ മൂന്ന് ഡിവിഷൻ കേന്ദ്രങ്ങളിലും ആവേശഭരിതമായി നടന്നു.ഉച്ചയ്ക്ക് 12.30ന് ഉം സലാലിൽ നടന്ന പരിപാടി ഖത്തർ മാപ്പിള കലാ അക്കാദമി പ്രതിനിധി ഷഫീർ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. മദീന ഖലീഫയിൽ KCF എഡ്യുക്കേഷൻ വിംഗ് ചെയർമാൻ ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫിയും അൽ ഖോറിലെ നോർത്ത് സ്റ്റാർ കിൻ്റർഗാർട്ടനിൽ നടന്ന സെഷൻ ചെമ്പൻ ശംസുദ്ദീൻ (KMCC) സാഹിബും ഉദ്ഘാടനം നിർവഹിച്ചു. ......
കുവൈറ്റ് മദ്യദുരന്തത്തിൽ കൂടുതൽ മലയാളികൾ മരിച്ചിട്ടുണ്ടെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കണ്ണൂർ സ്വദേശിയായ യുവാവ് ഉൾപ്പെടെ ആറു മലയാളികൾ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. ......
ദോഹ: ഖത്തറിൽ ഹൃസ്യ സന്ദർശനത്തിനു എത്തിയ വില്ല്യാപ്പല്ലി മയ്യന്നൂർ മഹല്ല് സാരഥികൾക്കു ബിൻ മഹ്മൂദ്ലുള്ള കാരവൻ റെസ്റ്റോറന്റ്ൽ വെച്ച് സ്വീകരണം നൽകി. മയ്യന്നൂർ മഹല്ല് കമ്മിറ്റി ഭരണ സമിതി മെമ്പർ തട്ടാൻകുനി അബ്ദുൽ കരീം, മുൻ ബഹ്റൈൻ എംപിഎംസി പ്രതിനിധി ജലീൽ മാക്കനാരി എന്നിവരാണ് സന്ദർശനാർതം ദോഹയിൽ എത്തിച്ചേർന്നത്. ......
ദോഹ: സംഭാഷണവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തർ ഗണ്യമായ ശ്രമങ്ങൾ നടത്തിയതായി
ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ത് ഡയലോഗ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഇബ്രാഹിം സാലിഹ് അൽ നഈമി.ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടക്കുന്ന ജി20 ഇന്റർഫെയ്ത്ത് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ......