ദോഹ: തൊഴിൽ കാര്യങ്ങളിലും മാനവ വിഭവശേഷി വികസനത്തിലും സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഖത്തറും യുണൈറ്റഡ് അറബ് എമിറേറ്റ്സും സുപ്രധാന കരാറിൽ ഒപ്പുവച്ചു. രണ്ട് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പിൽ
ഖത്തർ തൊഴിൽ മന്ത്രി ഡോ. ......
ദോഹ:ലിബിയൻ വൈസ് പ്രസിഡന്റ് മൂസ അൽ-കോണി ലിബിയയിലെ ഖത്തർ അംബാസഡർ ഡോ. ഖാലിദ് മുഹമ്മദ് ബിൻ സാബെൻ അൽ-ദോസാരിയുമായി കൂടിക്കാഴ്ച നടത്തി.......
ദോഹ: ചൈനയിലെ ഷാങ്ഹായിൽ ഖത്തർ കോൺസുലേറ്റ് ജനറലിന്റെ ആസ്ഥാനം
വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജനറൽ ഡോ.......
ദോഹ: ഓരോ വ്യക്തിയുടെയും ജനിതക പ്രൊഫൈലിന് അനുസൃതമായി ചികിത്സനൽകാവുന്ന
ഹോൾ എക്സോം സീക്വൻസിംഗ് (ഡബ്ല്യുഇഎസ്) പരിശോധനയുമായി
ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വകുപ്പ്.ജനിതക ഡയഗ്നോസ്റ്റിക്സിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് പുതിയ സംരംഭം. ഖത്തറിലെ രോഗികൾക്ക് ഓരോ വ്യക്തിയുടെയും ജനിതക പ്രൊഫൈലിന് അനുസൃതമായി വേഗത്തിലും കൂടുതൽ കൃത്യമായ രോഗനിർണയങ്ങളും ഉയർന്ന വ്യക്തിഗത ചികിത്സാ പദ്ധതികളും ലഭിക്കാൻ ഇത് പ്രാപ്തമാക്കുന്നു.
പുതിയ ടെസ്റ്റിംഗ് സാങ്കേതികവിദ്യ മുതിർന്നവർക്കും കുട്ടികൾക്കും ജനിതക വൈകല്യമുള്ള രോഗികൾക്കും ചിലതരം അർബുദമുള്ളവർക്കും പ്രയോജനം ചെയ്യും. ......
ദോഹ: രണ്ട് ദശലക്ഷം ഇ-വിസയിലൂടെസുപ്രധാന നാഴികക്കല്ല് പിന്നിട്ട്
ഹയ്യ പ്ലാറ്റ്ഫോം.2022 ഫിഫ ലോകകപ്പ് ഖത്തർ 2023 മുതൽ ഇന്നുവരെയുള്ള കാലയളവിൽ വിജയകരമായി പ്രോസസ്സ് ചെയ്ത രണ്ട് ദശലക്ഷം ഇ-വിസയിലൂടെ സന്ദർശകരെത്തിയത്.
ഖത്തറിലേക്കുള്ള സന്ദർശക പ്രവേശനം സുഗമമാക്കുന്നതിനും ടൂറിസം അനുഭവം മെച്ചപ്പെടുത്തുന്നതുമായി ഹയ്യയുടെ വിസയുടെതിളക്കം.
ഡിജിറ്റൽ സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ തുടരുന്ന ഹയ്യ പ്ലാറ്റ്ഫോം, യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന അജണ്ടയെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് വിനോദസഞ്ചാരത്തിനും ബിസിനസുകൾക്കുമുള്ള ഒരു മുൻനിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉടൻ ആരംഭിക്കുന്ന ഹയ്യ 2.0 വെബ് പോർട്ടലിലും മൊബൈൽ ആപ്പിലും മെച്ചപ്പെട്ട അനുഭവം നൽകും. ......