ദോഹ: അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഖത്തറിന്റെ വളർച്ചക്ക് അനുസൃതമായി പ്രമുഖ ബ്രാൻഡായ ക്ലിക്കോൺ വിപുലമായ സജ്ജീകരണങ്ങളോടെ ബിർകത്തുൽ അവാമീർ ലോജിസ്റ്റിക് പാർക്കിൽ പുതുതായി നിർമ്മിച്ച ബിസിനസ്സ് ഹബ്ബിന് തുടക്കം കുറിച്ചു. ഖത്തറിലെ സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുല്ല പൊയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
സൗദിയ ഗ്രൂപ്പ് ചെയർമാൻ N K മുസ്തഫ, മസ്കർ-ദാന ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മൂസ കുറുങ്ങോട്ട്, ക്ലിക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സലീം അഹ്മദ്, Director അമീർ കല്ലിൽ,ഗ്രൂപ്പ് സി.ഇ.ഒ & Executive Director ഹാരിസ് കണ്ടാമ്പത്തു, ഡയറക്ടർ ജൂറൈജ് ഇത്തിലോട്ട്, ഖത്തർ ഓപ്പറേഷൻസ് ഡയറക്ടർ ഹബീബു റഹ്മാൻ , അബ്ദുൽ അസീസ് കൊല്ലറോത് ( country head)സലീം മുഹ്യുദ്ധീൻ (Qatar sales head)തുടങ്ങിയവർ സംബന്ധിച്ചു. ......
ദോഹ: ചുരുങ്ങിയത് 30 വർഷത്തിലധികമായി സ്വന്തം കുടുംബ പങ്കാളിയിൽ നിന്നും അകന്നുനിന്നു ഖത്തറിൽ ജോലി ജോലി ചെയ്യുന്ന 14 പ്രവാസികളുടെ പങ്കാളികൾക്ക് റേഡിയോ മലയാളം 98.6 എഫ്എം എല്ലാ ചെലവുകളും വഹിച്ച് ഖത്തർ സന്ദർശിക്കാൻ അവസരം ഒരുക്കി. അവർക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെബ്രുവരി 19-ന് ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ഹൃദയപൂർവ്വം വരവേൽപ്പ് നൽകി.
‘For My Love’ എന്ന പേരിൽ 2018-ൽ തുടക്കം കുറിച്ച ഈ സാമൂഹിക ഉത്തരവാദിത്വ (CSR) പദ്ധതിയുടെ അഞ്ചാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. ......
കുവൈറ്റിൽ ഇനിമുതൽ മരണപ്പെട്ടവരുടെ ശരീരത്തിൽ നിന്നും സ്വർണപല്ലുകളും കൃത്രിമ അവയവങ്ങളും നീക്കം ചെയ്യാനാകും. ഇതു സംബന്ധിച്ച് രാജ്യത്തെ ഇസ്ലാമിക കാര്യ മന്ത്രാലയം ഫത്വ പുറപ്പെടുവിച്ചു. ......
ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ......
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് തങ്ങളുടെ സാമൂഹ്യക്ഷേമ പദ്ധതിയായ KARE (KUWAQ Assistance for Relief and Empowerment) ഭാഗമായി താഴ്ന്ന വരുമാനക്കാരായ സഹോദരങ്ങൾക്കായി ഏർപ്പെടുത്തിയ ഐസിബിഎഫ് ഇൻഷുറൻസ് പോളിസിയുടെ ആദ്യഘട്ട ഉദ്ഘാടനം കാഞ്ഞാനി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നടന്നു. ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ അപേക്ഷാ ഫോമുകൾ കുവാഖ് ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. ......
ദോഹ :കഴിഞ്ഞ ദിവസം ഖത്തറിൽ തികച്ചും ആകസ്മികമായി നിര്യാതനായ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ കെ മുഹമ്മദ് ഈസ്സ എന്ന ഈസ്സ ക്ക ചുറ്റുപാടിലും വെളിച്ചം പരത്തിയ വലിയ മനുഷ്യ സ്നേഹിയായിരുന്നു വെന്ന് എവെൻസ് ട്രാവൽസ് മാനേജിങ് ഡയരക്ടർ നാസർ കരുഗ പ്പാടത്തു അനുസ്മരിച്ചു. കൃത്യമായ ആസൂത്രണത്തോടെ ചടു ലമായി സമൂഹത്തിനു ഇടയിൽ പ്രവർത്തിച്ച ഈ സ്സ ക്ക എല്ലാവരെയും സ്നേഹം കൊണ്ടും കരുതൽ കൊണ്ടും തലോടിയിരുന്നു. ......

ദോഹ :തെന്നിന്ത്യയിലെ ഉന്നത മതകലാലയമായ കടമേരി റഹ്മാനിയ അറബിക് കോളേജ് മത ഭൗതിക മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകി അതിന്റെ പ്രയാണം തുടരുകയാണ്.നാല് പതിറ്റാണ്ടിന്റെ പ്രവർത്തനമികവുമായി ഖത്തർ ചാപ്റ്റർ കമ്മിറ്റിയും റഹ്മാനിയക്കൊപ്പം സഞ്ചരിക്കുകയാണ്.
റഹ്മാനിയ കടമേരി ഖത്തർ ചാപ്റ്റർ ജനറൽബോഡി യോഗവും Wave 25 കാമ്പയിൻ സമാപനവും ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ് സി കെയുടെ അധ്യക്ഷതയിൽ സഫാരി ഗ്രൂപ്പ് എംഡി സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഹമീദ് മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി, നാസർ നീലിമ, സത്താർ തുണ്ടിയിൽ ആശംസകൾ അർപ്പിച്ചു.
2022-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അജ്മൽ റഹ്മാനിയും വരവ് ചെലവ് ഹാമിദ് റഹ്മാനിയും അവതരിപ്പിച്ചു.ചടങ്ങിൽ ഐസിബിഎഫ് മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റഹ്മാനിയ ഉപദേശക സമിതി അംഗം ജാഫർ തയ്യിലിന് ഖത്തർ ചാപ്റ്റർ കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം സൈനുൽ ആബിദീൻ കൈമാറി.
റഹ്മാനീസ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടത്തുന്ന റൂട്ട് എംപവർ മെൻറ് പ്രൊജക്റ്റിൻ്റെ ZAAD റമളാൻ ക്യാമ്പയിൻ പോസ്റ്റർ പ്രകാശനവും സഫാരി സൈനുൽ ആബിദീൻ നിർവഹിച്ചു.2025- 27 വർഷത്തെ ഖത്തർ ചാപ്റ്റർ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ്
ചെയർമാൻ : സൈനുൽ ആബിദ് സഫാരി
വൈസ് ചെയർമാൻ:
എ വി അബൂബക്കർ ഖാസിമി, അബ്ദുള്ള റവാബി, ബഷീർ മീത്തലെ കണ്ടിയിൽ, മൂസ്സ ഹാജി കുറുങ്ങോട്ട്, കുഞ്ഞബ്ദുള്ള ഹാജി തയ്യിൽ, ജാഫർ തയ്യിൽ, നാസർ നീലിമ, ഹാഷിം ടി ടി, ഹമീദ് ഹാജി ബി വി
പ്രസിഡന്റ്: അഷ്റഫ് ചെറുകുന്നുമ്മൽ
സീനിയർ വൈ. ......