ഇറാഖില്‍ പണ്ടുനിലനിന്നിരുന്ന കിരാതമായ ആചാരം മതപുരോഹിതന്മാരുടെ ഒത്താശയോടെ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പത്തുവയസ്സ് പോലും തികയാത്ത പെണ്‍കുട്ടികളെയും കൗമാരം പിന്നിടാത്ത പെണ്‍കുട്ടികളെയും യുവതികളെയും നിയമപരമായി ബലാത്സംഗം ചെയ്യാന്‍ ഇറാഖില്‍ നൂറ്റാണ്ടുകള്‍ നിലനിന്നിരുന്നതും സദ്ദാം ഹുസൈന്റെ കാലത്ത് നിര്‍ത്തലാക്കിയതുമായ 'ആനന്ദ വിവാഹങ്ങള്‍' തിരികെ വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ......
ചോദ്യം - പേരെന്താണ് ? ഉത്തരം - എന്റേ പേര് ശിവാനന്ദ. അടുത്ത ചോദ്യം - വയസെത്ര ? ഉത്തരം - 123.......
വേറിട്ട ശബ്ദത്തിലൂടെയും വ്യക്തമായ നിലപാടുകൡലൂടെയും മലയാളസിനിമാലോകത്ത് ചലനങ്ങള്‍ സൃഷ്ടിച്ച നടിയാണ് റീമാകല്ലിങ്കല്‍. മറ്റുള്ളവര്‍ എന്ത് ധരിക്കും എന്ന് കരുതി റീമ ഒരിക്കലും തന്റെ അഭിപ്രായങ്ങള്‍ മൂടിവെയ്ക്കാനോ ഒളിച്ചോടാനോ തയ്യാറായിട്ടില്ല. ......
പുര കത്തുമ്പോള്‍ വാഴവെട്ടരുത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ, പ്രളയം വരുമ്പോള്‍ ഫോട്ടോഷൂട്ട് നടത്തരുത് എന്നാരും പറഞ്ഞതായി കേട്ടിട്ടില്ല.......
ഒരു പെണ്ണ് കൂടെയുണ്ടെങ്കില്‍ ആണുങ്ങളുടെ കണ്ട്രോള് പോകുമോ ? അതോ കോണ്‍സന്‍ട്രേഷന്‍ നഷ്ടമാകുമോ ? ഇവരെന്താണ് ഈ പറയുന്നത് - ടെന്നീസ് താരം സാനിയ മിര്‍സയുടെ ചോദ്യങ്ങളാണിത്. സാനിയയുടെ പരിവേദനങ്ങള്‍ തീരുന്നില്ല. ......
ഒരു 'ഗര്‍ഭകഥ' ഒരുനാടിനെ ഒന്നാകെ തെരുവിലിറക്കിയിരിക്കുകയാണ്. എന്താ വിശ്വാസം വരുന്നില്ലേ. സംഭവം നടന്നത് ഇവിടൊന്നുമല്ല. അങ്ങ് മൊറോക്കയിലാണ്.......
ഇനിയൊരുലോകയുദ്ധം ഉണ്ടായാല്‍ ഈ ഭൂമിയില്‍ ഒന്നും അവശേഷിക്കില്ലെന്നാണ് സമാധാനകാംക്ഷികളുടെ വിലയിരുത്തല്‍. പ്രമുഖസാമാജ്യത്വശക്തികള്ക്കും പ്രമുഖ മൂന്നാംലോകരാജ്യങ്ങള്ക്കുമൊക്കെ ആണവായുധശേഷി കൈവന്നിരിക്കുന്നു. ......
സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. പലവരും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.......
ക്യാന്‍സര്‍ രോഗികള്‍ക്കായി തന്റെ മുടിമുറിച്ചുനല്കിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അപര്‍ണ്ണ ലവകുമാര് താരമാവുകയാണ്. അപര്‍ണയുടെ നടപടിയെ ആദ്യം പ്രകീര്‍ത്തിച്ചത് സ്വന്തം സേന തന്നെയാണ്. ......
വാഹനപ്രേമികളുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് ഹോണ്ട കാര്‍സ് നിലപാട് വ്യക്തമാക്കി. ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്പന അവസാനിപ്പിക്കാന്‍ നീക്കമൊന്നുമില്ലെന്നു ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച്.സി.ഐ.എല്‍.)വ്യക്തമാക്കി. ......