സാമ്പത്തികസേവനരംഗത്ത് കാലുറപ്പിക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് നീക്കം. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് പുതുവര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ട്, മറ്റ് സാമ്പത്തിക സേവനം തുടങ്ങിയ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ......
ഇറാന് യുഎസ് യുദ്ധത്തിന് വീണ്ടും കാളഹമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്ക്ക് അമേരിക്ക് മുന്നറിയിപ്പ് നല്കി. ......
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണത്തെത്തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന നിസാന്‍ മോട്ടോര്‍ കമ്പനി ലിമിറ്റഡ് ചെയര്മാന് കാര്‍ലോസ് ഗോസന് സിനിമാസ്റ്റൈലില്‍ വീട്ടില്‍ നിന്നും മുങ്ങി. ഹോളിവുഡ് മൂവിസ്റ്റൈല്‍ എസ്കേപ്പ് വാര്‍ത്ത കേട്ട് അമ്പരന്നിരിക്കുകയാണ് ജപ്പാന്‍കാര്‍. ......
തെന്നിന്ത്യന്‍ താരവും നടി നിക്കി ഗല്‍റാണിയുടെ സഹോദരിയുമായ സഞ്ജന ഗല്‍റാണിയെ കുറിച്ചുള്ള ചൂടേറിയ വാര്‍ത്തകളാണ് കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് സഞ്ജന ബോളിവുഡ് നിര്‍മാതാവ് വന്ദന ജെയിനിനെ ബിയര്‍ കുപ്പി കൊണ്ട് അടിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ......
കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകങ്ങള്‍ ടെലിവിഷന്‍ പരമ്പരയാകുന്നു. നടി മുക്തയാണ് പരമ്പരയില്‍ ജോളിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.......
വെള്ളിത്തിരയിലെ മിന്നുംതാരങ്ങള്‍ പലരും പരസ്പരം വ്യക്തിബന്ധം സൂക്ഷിക്കുന്നവരാണ്. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാകുന്നത് പലപ്പോഴും അവര്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളിലൂടെയാണ്. ......
ഔദ്യോഗിക കാര്യങ്ങള്‍ കൈമാറാന്‍ ഇപ്പോഴും സ്വകാര്യ കമ്പനികളുടെ ആപ്പുകളും സേവനങ്ങളുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്. ഇതിന് അറുതി വരുത്താനായി പുതിയ ആപ് ടെസ്റ്റിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. ......
സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം. വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ......
കാര്‍ വാങ്ങാന്‍ ഏറ്റവും മികച്ച മാസം ഡിസംബര്‍ ആണെന്ന് കാര്‍ നിര്‍മാതാക്കളും ഡീലര്‍മാരും പറയുന്നു. ഇപ്പോള്‍ ഓഫറുകളുടെ പൂക്കാലമാണെന്നുമാത്രമല്ല, അടുത്ത മാസം വില കൂടുകയും ചെയ്യും. ......
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരങ്ങളുടെ ഏകദിന, ടി20 ടീമുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ഇടം നേടി. 51 ഏകദിനങ്ങളിലും 66 ടി20കളിലും സ്മൃതി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞിട്ടുണ്ട്. ......