സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകളുടെ പരമ്പര വരാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ കവളപ്പാറ ദുരന്തം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഭരണപരിഷ്കാരകമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് രംഗത്ത് വന്നത് എന്തിന് വേണ്ടി ? പാലാഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും സര്‍ക്കാര്‍ ആഗ്രഹിക്കില്ല. ......