കേരളത്തിലെ വനാതിർത്തി ഗ്രാമങ്ങളിൽ, വന്യജീവികൾ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ അസാധാരണമാംവിധം വർദ്ധിച്ചിരിക്കുന്നു. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കാടുവിട്ടിറങ്ങുന്ന വന്യമൃഗങ്ങളാണ് മനുഷ്യന്റെ ജീവനും വസ്തുവകകൾക്കും ഭീഷണിയാവുന്നത്. ......
അസാധാരണമാം വിധം ലോകസമൂഹത്തെ സ്വാധീനിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകാനുള്ള ഭാഗ്യം ലഭിച്ചത് യു.എസിൽ നിന്നുള്ള കർദ്ദിനാൾ ഫ്രാൻസിസ് പ്രെവോസ്റ്റ്നാണ്. കർദ്ദിനാൾമാരുടെ കോൺക്ലേവിന്റെ രണ്ടാം ദിനത്തിലെ മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് ലോകമെമ്പാടുമുള്ള 140 കോടി കത്തോലിക്കാ വിശ്വാസികളുടെ 267-ാം മാർപാപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ......
കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായ, ഏപ്രിൽ 16 ന് വിവാഹിതനായ വിനയ് നർവലിന്റെ മൃതദേഹത്തിന് സമീപം വിറങ്ങലിച്ചിരിക്കുന്ന ഭാര്യ ഹിമാൻഷിയുടെ മുഖത്തെ മരവിപ്പ് ആ ദൃശ്യം കണ്ട മുഴുവൻ ഭാരതീയരുടേയും മനസ്സുകളെ നീറ്റുന്ന ഒന്നായിരുന്നു. ദക്ഷിണ കാശ്മീരിൽ 'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസൺ താഴ്വരയിൽ കൊല്ലപ്പെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. ......
കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ മാർക്സിസ്റ്റ് വീക്ഷണത്തിന്റെ സ്വാധീനം ചെറുതല്ല. കേരളപിറവിക്ക് മുമ്പേ ഫ്യൂഡൽ സാമൂഹിക വ്യവസ്ഥയുടെ മേൽക്കോയ്മയുടെ ഭാഗമായി കഴിഞ്ഞ ഒരു സമൂഹത്തിലാണ്, കമ്മ്യൂണിസമെന്ന നൂതനാശയം വേരൂന്നിത്തുടങ്ങിയത്. ......