തമിഴ് സിനിമയിലെ മുതിർന്ന നടന്മാരായ രജനികാന്തും, കമൽഹാസനും ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നല്ലോ? ചെറുപ്പത്തിൽ ഇരുവരും കുറച്ച് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷം, വ്യത്യസ്ത നായകന്മാരായി 40 വർഷത്തിലേറെയായി രണ്ടു പേരും തുടർന്ന് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ......
ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് മലയാളി നടിമാർ. 2016 മുതൽ 2022 വരെയുള്ള ഏഴു വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അഞ്ചു വർഷവും മികച്ച നടിക്കുള്ള അവാർഡിന് അർഹരായത് മലയാളി താരങ്ങളാണ്. ......
തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ അടുത്ത്,
എഴുത്തുകാരനും, മധുര എം.പി.യു.മായ പി.യുമായ വെങ്കിടേശൻ എഴുതിയ 'വീരയുഗ നായകൻ വേൽപാരി' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഒരുക്കാൻ പോകുന്നത് എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നല്ലോ! തമിഴ്നാട് ഭരിച്ചിരുന്ന മൂന്ന് ചേര, ചോള, പാണ്ഡ്യ രാജാക്കന്മാർക്കെതിരെ നടത്തിയ യുദ്ധമാണ് ഈ നോവലിന്റെ കഥ. എന്നാൽ ചിത്രം എപ്പോൾ തുടങ്ങുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. ......
ഈ മാസം (ജനുവരി) 9-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് വിജയ് നായകനായ 'ജനനായകൻ'. എന്നാൽ ഈ സിനിമ സെൻസർഷിപ്പ് പ്രശ്നങ്ങളും, കോടതി കേസുകളും കാരണം റിലീസ് ചെയ്യാൻ കഴിയാതെ മുടങ്ങി കിടക്കുകയാണ്. ......
മലയാള സിനിമയിലെ പ്രമുഖ സംവിധായകനും, നടനുമായ ബേസിൽ ജോസഫ് 'മിന്നൽ മുരളി' ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'പരാശക്തി'യിൽ ഒരു പ്രത്യേക വേഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു തമിഴ് ചിത്രത്തിൽ നായകന് തുല്യമായ ഒരു കഥാപാത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ് ബേസിൽ ജോസഫ്. ......
ആഷിഖി 2-ലെ തും ഹി ഹോ, ബ്രഹ്മാസ്ത്രയിലെ കേസരിയാ, തമാശയിലെ അഗർ തും സാഥ് ഹോ, ദിൽവാലേയിലെ ജനം ജനം തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ അരിജിത് സിങ് പിന്നണിഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ......
ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു ബോളിവുഡ് താരം ഇമ്രാൻ ഹഷ്മി. 2003-ൽ ഇറങ്ങിയ ഫുട്പാത്ത് എന്ന ചിത്രത്തിലൂടെയാണ് ഇമ്രാൻ ഹഷ്മി അഭിനയലോകത്തേക്ക് എത്തുന്നത്. ......
മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അനൗൺസ് ചെയ്ത 'കൂടോത്രം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യറും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ......
തമിഴിൽ തുടർന്ന് ഹിറ്റ് ചിത്രങ്ങൾ നൽകിവരുന്ന വനിതാ സംവിധായികയാണ് സുധ കൊങ്കര. അവർ സംവിധാനം ചെയ്ത 'ഇരുതി സുട്രു', 'സൂരറൈ പൊട്രു' എന്നീ ചിത്രങ്ങൾ അവർക്ക് വലിയ പേരുണ്ടാക്കി. ഈ ചിത്രങ്ങളെ തുടർന്ന് അവർ സംവിധാനം ചെയ്തു ഈയിടെ റിലീസായ 'പരാശക്തി' എന്ന ചിത്രവും 100 കോടിയിലധികം കളക്ഷൻ നേടി വിജയം തുടരുകയാണ്.
ആദ്യം ഈ ചിത്രം സൂര്യയെ നായകനാക്കി 'പുറനാനൂറു' എന്ന പേരിൽ സംവിധാനം ചെയ്യാനിരുന്നതായിരുന്നു സുധ കൊങ്കര. ......
ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ് വഴി ഗായിക കെഎസ് ചിത്രയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഈ വേദനയും ദുഃഖവും മറികടക്കാൻ ജാനകി അമ്മയ്ക്ക് ദൈവം ശക്തി നൽകട്ടെയെന്നും ചിത്ര കുറിച്ചു. ഇന്ന് രാവിലെ മുരളിയേട്ടന്റെ മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. ......