ബോളിവുഡ് നടൻ ആമിർ ഖാൻ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. താരം ബംഗ്ലൂർ സ്വദേശിനിയുമായി പ്രണയത്തിലാണെന്നും ഈ യുവതിയെ ആമിർ ഉടൻ വിവാഹം കഴിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
തമിഴിൽ ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രമാണ് 'അമരൻ'. ഈയിടെ റിലീസായി വമ്പൻ വിജയമായ ഈ ചിത്രം സൈനികനായ മുകുന്ദ് വരദരാജൻ്റെ ജീവിത ചരിത്രത്തെ (ബയോപ്പിക്ക്) ആസ്പദമാക്കിയാതായിരുന്നു. ......
അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്തുവരുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ അജിത്ത് അഭിനയിച്ചിട്ടുള്ള 'വിടാമുയർച്ചി' എന്ന ചിത്രം ഫെബ്രുവരി-6 ന് റിലീസാകാനിരിക്കുകയാണ്. ഈ സിനിമക്ക് ശേഷം പുറത്തുവരാനിരിക്കുന്ന 'ഗുഡ് ബാഡ് അഗ്ലി'യിൽ അജിത്തിനൊപ്പം തൃഷ, പ്രസന്ന, സുനിൽ, അർജുൻ ദാസ്, പ്രഭു എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും, സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി വൈറലായിരുന്നു. ......
രണ്ട് പുരുഷന്മാരുമൊത്തുള്ള പോൺ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഓൺലി ഫാൻസ് താരത്തിന് ദാരുണാന്ത്യം. ബ്രസിലീലെ റിയോ ഡി ജനീറോയിലാണ് സംഭവം.......
ലണ്ടൻ: ഗായികയും നടിയുമായ മരിയാൻ ഫെയ്ത്ത്ഫുൾ (78) അന്തരിച്ചുവെന്ന് അവരുടെ വക്താവ് അറിയിച്ചു. 1964-ൽ യുകെയിലെ ആദ്യ 10-ൽ എത്തിയ ആസ് ടിയേഴ്സ് ഗോ ബൈ പോലെയുള്ള ഹിറ്റ് ഗാനങ്ങൾക്കും 1968-ലെ ദ ഗേൾ ഓൺ എ മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള സിനിമകളിലെ അഭിനയത്തിനും പ്രശസ്തയായിരുന്നു.
1960 കളിൽ റോളിംഗ് സ്റ്റോൺസിൻ്റെ മുൻനിരക്കാരനായ മിക്ക് ജാഗറിൻ്റെ കാമുകി കൂടിയായിരുന്നു അവർ. ......
വിജയ്യുടെ സിനിമാ കരിയറിലെ അവസാനത്തെ ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് 'ജനനായകൻ'. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈയിടെയാണ് പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. ......
സംവിധായകൻ ടി.ജെ.ഹർഷവർധൻ നൽകിയ പീഡന പരാതിയിൽ ഭാര്യയായ നടിക്കെതിരെ കേസ്. കന്നഡ നടി ശശികലയ്ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.......
നടി രാഖി സാവന്ത് വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന്റെ മൂന്നാം വിവാഹമാണിത്.......
ബാലതാരമായി അരങ്ങേറ്റം കുറിച്ച് ബോളിവുഡിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ താരമാണ് നടി ഫാത്തിമ സന ഷെയ്ഖ്. കമൽഹാസൻ നായകനായ 'ചാച്ചി 420' എന്ന സിനിമയിലാണ് ബാലതാരമായി ഫാത്തിമ സന ഷെയ്ഖ് ആദ്യം വേഷമിട്ടത്. ......
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. പ്രമുഖ നടിയുടെ പരാതിയിലാണ് എറണാകുളം എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ......