കൊച്ചി: ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ 27 പേർക്കെതിരെ കേസെടുത്തു. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ടവർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ......
അഹങ്കാരം കൊണ്ട് താൻ വേണ്ടെന്ന് വെച്ച സിനിമയാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. വാളെടുത്തവൻ വാളാൽ എന്ന് പറയുന്നതുപോലെ ഒരു അവസ്ഥയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചതെന്നും താരം പറയുന്നു. ......
വിവാഹമോചന വാർത്തകൾക്കിടെ ഐശ്വര്യയും അഭിഷേകും അവധി ആഘോഷത്തിന്റെ തിരക്കിൽ. പുതുവർഷ അവധി ആഘോഷങ്ങൾക്ക് ശേഷം മകൾ ആരാധ്യ ബച്ചനൊപ്പം മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ദമ്പതികളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ......
നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയായിരുന്നു അർച്ചന കവി. എന്നാൽ, തുടർന്ന് ഏതാനും സിനിമകളിൽ വേഷമിട്ടെങ്കിലും സിനിമാ മേഖലയിൽ നിന്നും താരം വർഷങ്ങളോളം മാറിനിന്നു. ......
തൃശൂര്‍: 2024ലെ ഐവറി പുരസ്കാരത്തിന് ഗായിക കെ എസ് ചിത്രയെ തെരഞ്ഞെടുത്തു. 50,000 രൂപയും ശില്‍പ്പി ഷാന്‍ കെ ആര് രൂപകല്‍പ്പന ചെയ്ത കരിങ്കല്ശില്പ്പവും ചേര്‍ന്നതാണ് അവാര്‍ഡ്.ഈ വരുന്ന 2025 പെരുവനം അന്താരാഷ്ട്ര ഗ്രാമോത്സവത്തില്വെച്ച് അവാര്‍ഡ് സമ്മാനിക്കും. ......
തമിഴിലെ പ്രശസ്ത സംവിധായകനായ സെൽവരാഘവൻ സംവിധാനം ചെയ്ത് രവി കൃഷ്ണയും, സോണിയ അഗർവാളും നായകൻ, നായകിയായി അഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് '7G റെയിൻബോ കോളനി'. 2004-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരുന്നത്. ......
പുതുവർഷത്തിൽ സൈബർ ലോകത്ത് ചർച്ചയാകുന്നത് നടി ദുർഗകൃഷ്ണയുടെ ഫോട്ടോഷൂട്ടാണ്. വികാസ് വികെഎസിന്റെ മേക്കപ്പിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ......
തമിഴിലെ പല മുൻനിര താരങ്ങളുടെയും സിനിമകൾ റിലീസായ വർഷമാണ് 2024. അതിനാൽ വർഷാരംഭത്തിൽ വമ്പൻ കളക്ഷൻ നേടുമെന്നുള്ള പ്രതീക്ഷയിലായിരുന്നു സിനിമാ നിർമ്മാതാക്കളും, വിതരണക്കാരും, തിയേറ്റർ ഉടമകളും, നിരൂപകരും, ആരാധകരുമെല്ലാം! എന്നാൽ ആ പ്രതീക്ഷകളെ തകർക്കും വിധമായിരുന്നു 2024-ലെ ചിത്രങ്ങളുടെ കളക്ഷൻ. ......