തന്റെ കരിയറിൽ ഷാഫി ആകെ സംവിധാനം ചെയ്തത് 18 സിനിമകളാണ്. അവയിൽ ഒന്ന് തമിഴ് ചിത്രവും.......
കൊച്ചി: മലയാള സിനിമ സംവിധായകൻ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു.......
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിച്ചു ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ പ്രശസ്തയായി തിളങ്ങിക്കൊണ്ടിരിക്കുന്ന മലയാളി നടിയായ സംയുക്ത മേനോൻ അടുത്ത് തെലുങ്കിലെ പ്രശസ്ത ഹീറോയായ ബാലകൃഷ്ണക്കൊപ്പം നായകിയായി അഭിനയിക്കാൻ കരാർ ചെയ്യപ്പെട്ടിരിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. തെലുങ്കിലെ പ്രശസ്ത സംവിധായകനായ ബോയപട്ടി ശ്രീനിവാസൻ സംവിധാനം ചെയ്തു നന്ദമുരി ബാലകൃഷ്ണ നായകനായി അഭിനയിച്ച സിംഹ, ലെഞ്ചൻ്റ്, അഗണ്ട തുടങ്ങിയ മൂന്ന് ചിത്രങ്ങളും സൂപ്പർഹിറ്റായതിനെ തുടർന്ന് 'അഗണ്ട'യുടെ രണ്ടാം ഭാഗം ഒരുക്കുവാൻ തീരുമാനിച്ച് അതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഈയിടെ നടക്കുകയുണ്ടായി. രണ്ടാം ഭാഗം നിർമ്മിക്കുന്നത് '14 റീൽസ് പ്ലസ്' എന്ന ബാനറാണ്. ......
കൊച്ചി: നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പൊതുമധ്യത്തിൽ അപമാനിച്ചുവെന്നാണ് സാന്ദ്ര തോമസിന്റെ പരാതി. ......
കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷാഫി ഇപ്പോൾ.......
രജനികാന്ത് താൻ അഭിനയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ല, മലയാളത്തിലെ 'മണിച്ചിത്ര താഴി'ന്റെ തമിഴ് റീമേക്കായ 'ചന്ദ്രമുഖി'യിൽ രജനികാന്ത് ആയിരുന്നു നായകനായി അഭിനയിച്ചത്. ഈ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായതിനെ തുടർന്ന് ഇതിന്റെ രണ്ടാം ഭാഗം എടുക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ......
‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ധരിച്ച വസ്ത്രങ്ങളുടെ വരെ പകർപ്പവകാശം തങ്ങൾക്കെന്ന് നടൻ ധനുഷ്. താരത്തിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കറും, തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ രാം ചരണും ആദ്യമായി ഒന്നിച്ച 'ഗെയിം ചേഞ്ചർ’ എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. എങ്കിലും രാം ചരൺ ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിന്റെ ജോലികളിൽ തിരക്കിട്ടു പ്രവർത്തിച്ചു വരികയാണ്. തെലുങ്കിൽ സൂപ്പർഹിറ്റായ 'ഉപ്പേന' എന്ന ചിത്രം സംവിധാനം ചെയ്ത ബുജ്ജി ബാബു സന സംവിധാനം ചെയ്യുന്ന തൻ്റെ പതിനാറാമത്തെ ചിത്രത്തിലാണ് രാം ചരൺ അടുത്ത് അഭിനയിക്കുന്നത്. ......
വിയറ്റ്നാം കോളനി സിനിമയിൽ മോഹൻലാലിനെതിരെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു.......
എച്. വിനോദ് സംവിധാനം ചെയ്യുന്ന തൻ്റെ 69-ാമത്തെ ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.......