രണ്ട് പുരുഷന്മാരുമൊത്തുള്ള പോൺ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഓൺലി ഫാൻസ് താരത്തിന് ദാരുണാന്ത്യം. ബ്രസിലീലെ റിയോ ഡി ജനീറോയിലാണ് സംഭവം.......
ലണ്ടൻ: ഗായികയും നടിയുമായ മരിയാൻ ഫെയ്ത്ത്ഫുൾ (78) അന്തരിച്ചുവെന്ന് അവരുടെ വക്താവ് അറിയിച്ചു. 1964-ൽ യുകെയിലെ ആദ്യ 10-ൽ എത്തിയ ആസ് ടിയേഴ്സ് ഗോ ബൈ പോലെയുള്ള ഹിറ്റ് ഗാനങ്ങൾക്കും 1968-ലെ ദ ഗേൾ ഓൺ എ മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള സിനിമകളിലെ അഭിനയത്തിനും പ്രശസ്തയായിരുന്നു.
1960 കളിൽ റോളിംഗ് സ്റ്റോൺസിൻ്റെ മുൻനിരക്കാരനായ മിക്ക് ജാഗറിൻ്റെ കാമുകി കൂടിയായിരുന്നു അവർ. ......
വിജയ്യുടെ സിനിമാ കരിയറിലെ അവസാനത്തെ ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് 'ജനനായകൻ'. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈയിടെയാണ് പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. ......
സംവിധായകൻ ടി.ജെ.ഹർഷവർധൻ നൽകിയ പീഡന പരാതിയിൽ ഭാര്യയായ നടിക്കെതിരെ കേസ്. കന്നഡ നടി ശശികലയ്ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.......
നടി രാഖി സാവന്ത് വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന്റെ മൂന്നാം വിവാഹമാണിത്.......
ബാലതാരമായി അരങ്ങേറ്റം കുറിച്ച് ബോളിവുഡിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ താരമാണ് നടി ഫാത്തിമ സന ഷെയ്ഖ്. കമൽഹാസൻ നായകനായ 'ചാച്ചി 420' എന്ന സിനിമയിലാണ് ബാലതാരമായി ഫാത്തിമ സന ഷെയ്ഖ് ആദ്യം വേഷമിട്ടത്. ......
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. പ്രമുഖ നടിയുടെ പരാതിയിലാണ് എറണാകുളം എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ......
രജനികാന്ത് നായകനായി അഭിനയിച്ച് നെൽസൺ സംവിധാനം ചെയ്ത 'ജയിലർ' വമ്പൻ വിജയമായതിനെ തുർന്ന് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങാനിരിക്കുകയാണല്ലോ! അടുത്തിടെയാണ് 'ജയിലർ-2'ൻ്റെ ഔദ്യോകിക പ്രഖ്യാപനം ടീസർ രൂപത്തിൽ പുറത്തുവന്നത്. മികച്ച സ്വീകാര്യതയാണ് ഈ ടീസറിന് ലഭിച്ചത്. ......
ചെന്നൈ: തൃഷ അഭിനയം നിർത്തി രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസമായി പ്രചരിക്കുകയാണ്. നടൻ വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് താരത്തിന്റെ തീരുമാനമെന്നായിരുന്നു പ്രചാരണം. ......
മുംബൈ: നടൻ സെയഫ് അലി ഖാന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങളിൽ താരത്തെ ആക്രമിച്ച പ്രതിയുടേതില്ലെന്ന് റിപ്പോർട്ട്. 19 വിരലടയാളങ്ങളാണ് താരത്തിന്റെ വീട്ടിൽ നിന്നും ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയത്. എന്നാൽ, ഇവയിൽ ഒന്നുപോലും പ്രതി ഷരീഫുൽ ഇസ്ലാമിന്റേതല്ലെന്നാണ് പരിശോധനാ ഫലം. ......