കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷാഫി ഇപ്പോൾ.......
രജനികാന്ത് താൻ അഭിനയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ല, മലയാളത്തിലെ 'മണിച്ചിത്ര താഴി'ന്റെ തമിഴ് റീമേക്കായ 'ചന്ദ്രമുഖി'യിൽ രജനികാന്ത് ആയിരുന്നു നായകനായി അഭിനയിച്ചത്. ഈ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായതിനെ തുടർന്ന് ഇതിന്റെ രണ്ടാം ഭാഗം എടുക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ......
‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ധരിച്ച വസ്ത്രങ്ങളുടെ വരെ പകർപ്പവകാശം തങ്ങൾക്കെന്ന് നടൻ ധനുഷ്. താരത്തിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കറും, തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ രാം ചരണും ആദ്യമായി ഒന്നിച്ച 'ഗെയിം ചേഞ്ചർ’ എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. എങ്കിലും രാം ചരൺ ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിന്റെ ജോലികളിൽ തിരക്കിട്ടു പ്രവർത്തിച്ചു വരികയാണ്. തെലുങ്കിൽ സൂപ്പർഹിറ്റായ 'ഉപ്പേന' എന്ന ചിത്രം സംവിധാനം ചെയ്ത ബുജ്ജി ബാബു സന സംവിധാനം ചെയ്യുന്ന തൻ്റെ പതിനാറാമത്തെ ചിത്രത്തിലാണ് രാം ചരൺ അടുത്ത് അഭിനയിക്കുന്നത്. ......
വിയറ്റ്നാം കോളനി സിനിമയിൽ മോഹൻലാലിനെതിരെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു.......
എച്. വിനോദ് സംവിധാനം ചെയ്യുന്ന തൻ്റെ 69-ാമത്തെ ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.......
അടുത്തിടെ തന്റെ പേര് രവി മോഹൻ എന്ന് മാറ്റിയ നടൻ 'ജയം' രവി' സൊന്തമായി ' രവി മോഹൻ സ്റ്റുഡിയോ' എന്ന പേരിൽ ഒരു സിനിമ നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്. തൻ്റെ ഈ കമ്പനിയിലൂടെ ഒരു സിനിമ നിർമ്മിച്ച് അത് സ്വയം സംവിധാനം ചെയ്ത് അഭിനയിക്കാനും പോകുകയാണ് രവി മോഹൻ എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിൽ രവി മോഹൻ അഭിനയിക്കുന്നതിനോടൊപ്പം അദ്ദേഹത്തിൻ്റെ മകൻ ആരവ് രവിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആരവ് രവിയെ പ്രധാനമാക്കിയുള്ളതാണത്രെ ചിത്രം. ......
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. ഇന്നു പുലർച്ചെ രണ്ടരയോടെ നടന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽവെച്ചാണ് സംഭവം.......
തമിഴിൽ നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായി അഭിനയിച്ചു പുറത്തുവന്ന 'ജയിലർ' വമ്പൻ വിജയമായതിനെ തുടർന്ന് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. 600 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ച 'ജയിലർ' ചിത്രത്തിൽ രജനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, രമ്യാ കൃഷ്ണൻ, യോഗി ബാബു, വിനായകൻ എന്നിവരാണ് ചിത്രത്തിലെ മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലെ പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് 'ജയിലർ' രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ വീഡിയോ രൂപത്തിൽ പുറത്തുവരികയും, അത് വൈറലായിക്കൊണ്ടിരിക്കുകയുമാണ്. ......
താരസംഘടനയായ അമ്മയുടെ ട്രഷറർ പദവി രാജിവെച്ചെന്ന് ഉണ്ണി മുകുന്ദൻ. സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം ഉണ്ണി മുകുന്ദൻ അറിയിച്ചത്. ......