രണ്ടു ഭാഗങ്ങളായി പുറത്തുവന്നു വമ്പൻ വിജയമായ ചിത്രമാണ് 'ബാഹുബലി'. ഈ ചിത്രത്തിന് ഇന്ത്യയിലുടനീളം ലഭിച്ച വൻ സ്വീകാര്യതയ്ക്ക് ശേഷം, ഇപ്പോൾ എല്ലാ ഭാഷകളിലും പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. ......
അഡൽട്ട് വെബ് സീരീസുമായി മോഡല്‍ നിള നമ്പ്യാര്‍. താരം തന്നെയാണ് ബെവ് സീരീസിന്റെ സംവിധാനവും നിർമ്മാണവും.......
തമിഴിൽ രവി മോഹൻ (ജയം രവി) നായകനായ 'കോമാളി' എന്ന ചിത്രം മുഖേന സംവിധായകനായും, നടനായും അരങ്ങേറ്റം കുറിച്ച പ്രതീപ് രംഗനാഥൻ ഇപ്പോൾ തമിഴ് സിനിമയിൽ മോസ്റ്റ് വാണ്ടഡ് താരമായി മാറിയിരിക്കുകയാണ്. ഇതിന് കാരണം 'കോമാളി' സൂപ്പർഹിറ്റ് ചിത്രമായി മാറിയതിനെ തുടർന്ന് പ്രതീപ് രംഗനാഥൻ സംവിധാനം ചെയ്തു, നായകനായും അഭിനയിച്ച് പുറത്തുവന്ന 'ലവ് ടുഡേ' എന്ന ചിത്രവും സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി. ......
ഐഎഫ് എഫ് കെയിൽ അംഗീകാരവും പുരസ്കാരങ്ങളും നേടിയ മലയാളചിത്രമാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. പതിനാറാമത് ബംഗളുരു അന്തർദേശീയ ചലച്ചിത്ര മേളയിലെ(biffes- 25,1- 8 മാർച്ച്) ഏഷ്യൻ സിനിമ മത്സര വിഭാഗത്തിൽ ഈ ചിത്രം ഇടം നേടിയിട്ടുണ്ട്. ......
വിവാഹമോചനം നേടിയെന്ന് വെളിപ്പെടുത്തി നടി പാർവതി വിജയ്. പത്ത് പതിനൊന്ന് മാസമായി തങ്ങൾ വേർപിരിഞ്ഞാണ് താമസമെന്നും ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം വെളിപ്പെടുത്തി. ......
നടൻ ബാല തന്നെ സ്ഥിരമായി ഭീഷണിപ്പെടുത്തുമായിരുന്നെന്ന് മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയൻ. ബാല തന്നെ ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിക്കുന്നു.......
"2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്ത 'ജയിലർ'. ഇതിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ് , വസന്ത് രവി, രമ്യ കൃഷ്ണൻ, യോഗി ബാബു തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. ......
തമിഴിൽ 'വണക്കം ചെന്നൈ', 'കാളി', ഈയിടെ റിലീസായ 'കാതലിക്ക നേരമില്ലൈ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധയായികയാണ് കൃതിക ഉദയനിധി. രവി മോഹനും (ജയം രവി), നിത്യ മേനോനും നായകൻ, നായകിയായി അഭിനയിച്ച 'കാതലിക്ക നേരമില്ലൈ' വൻ പരാജയമായിരുന്നു. ......
തമിഴ് സിനിമയിൽ ബ്രമ്മാണ്ട ചിത്രങ്ങൾ ഒരുക്കി തുടർന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് ശങ്കർ. എന്നാൽ അദ്ദേഹം സംവിധാനം ചെയ്ത് ഈയടുത്ത കാലത്ത് പുറത്തുവന്ന കമൽഹാസൻ നായകനായ 'ഇന്ത്യൻ' രണ്ടാം ഭാഗവും, "ഗെയിം ചേഞ്ചർ' എന്ന ചിത്രവും വൻ പരാജയങ്ങളായിരുന്നു. ......
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ എ.ആർ.മുരുകദോസ് ഇപ്പോൾ ശിവകാർത്തികേയനെ നായകനാക്കി ഒരു തമിഴ് ചിത്രവും, ബോളിവുഡിലെ പ്രശസ്ത നടനായ സൽമാൻഖാനെ നായകനാക്കി 'സിക്കന്ദർ' എന്നഹിന്ദി ചിത്രവും സംവിധാനം ചെയ്തു വരികയാണ്. ഇതിൽ ശിവകാർത്തികേയൻ അഭിനയിക്കുന്ന ചിത്രം 2023-ൽ പ്രഖ്യാപിച്ചതാണെങ്കിലും ഈയിടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ......