വിവാഹമോചനം നേടിയെന്ന് വെളിപ്പെടുത്തി നടി പാർവതി വിജയ്. പത്ത് പതിനൊന്ന് മാസമായി തങ്ങൾ വേർപിരിഞ്ഞാണ് താമസമെന്നും ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം വെളിപ്പെടുത്തി. ......
നടൻ ബാല തന്നെ സ്ഥിരമായി ഭീഷണിപ്പെടുത്തുമായിരുന്നെന്ന് മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയൻ. ബാല തന്നെ ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിക്കുന്നു.......
"2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്ത 'ജയിലർ'. ഇതിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ് , വസന്ത് രവി, രമ്യ കൃഷ്ണൻ, യോഗി ബാബു തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. ......
തമിഴിൽ 'വണക്കം ചെന്നൈ', 'കാളി', ഈയിടെ റിലീസായ 'കാതലിക്ക നേരമില്ലൈ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധയായികയാണ് കൃതിക ഉദയനിധി. രവി മോഹനും (ജയം രവി), നിത്യ മേനോനും നായകൻ, നായകിയായി അഭിനയിച്ച 'കാതലിക്ക നേരമില്ലൈ' വൻ പരാജയമായിരുന്നു. ......
തമിഴ് സിനിമയിൽ ബ്രമ്മാണ്ട ചിത്രങ്ങൾ ഒരുക്കി തുടർന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് ശങ്കർ. എന്നാൽ അദ്ദേഹം സംവിധാനം ചെയ്ത് ഈയടുത്ത കാലത്ത് പുറത്തുവന്ന കമൽഹാസൻ നായകനായ 'ഇന്ത്യൻ' രണ്ടാം ഭാഗവും, "ഗെയിം ചേഞ്ചർ' എന്ന ചിത്രവും വൻ പരാജയങ്ങളായിരുന്നു. ......
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ എ.ആർ.മുരുകദോസ് ഇപ്പോൾ ശിവകാർത്തികേയനെ നായകനാക്കി ഒരു തമിഴ് ചിത്രവും, ബോളിവുഡിലെ പ്രശസ്ത നടനായ സൽമാൻഖാനെ നായകനാക്കി 'സിക്കന്ദർ' എന്നഹിന്ദി ചിത്രവും സംവിധാനം ചെയ്തു വരികയാണ്. ഇതിൽ ശിവകാർത്തികേയൻ അഭിനയിക്കുന്ന ചിത്രം 2023-ൽ പ്രഖ്യാപിച്ചതാണെങ്കിലും ഈയിടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ......
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ, നിർമ്മാതാക്കളിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. ഇദ്ദേഹം സംവിധാനം ചെയ്ത് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം സൂര്യ നായകനാകുന്ന 'റെട്രോ'യാണ്. ......
അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ നിരവധി തവണയാണ് സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്. രേണുവിന്റെ നിലപാടുകളെയും പ്രതികരണങ്ങളെയും രൂക്ഷമായി വിമർശിച്ചാണ് പ്രതികരണങ്ങൾ ഉണ്ടാകാറുള്ളത്. ......
ഹൈദരാബാദ്: പ്രശസ്ത തെലുഗു നടി ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നൂറാം വയസിലാണ് അന്ത്യം. നടി എന്നതിനപ്പുറം നിർമാതാവും പിന്നണി ഗായികയുമായിരുന്നു ചിത്തജല്ലു കൃഷ്ണവേണി. ......
പുഷ്പ 2 എന്ന ചിത്രത്തിലൂടെ ബോക്സോഫീസിൽ പുത്തൻ റെക്കോഡുകൾ തീർത്ത അല്ലു അർജുൻ മലയാള സിനിമയിൽ നായകനായേക്കുമെന്ന് റിപ്പോർട്ട്. നടനും സംവിധായകനുമായ ബേസിൽ ജോസഫാണ് അല്ലു അർജുനെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങുന്നത്. ......