തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ കീർത്തി സുരേഷ്, നീണ്ടകാല സുഹൃത്തായ ആന്റണിയെ വിവാഹം ചെയ്തതിന് ശേഷം സിനിമയിൽ തുടർന്ന് അഭിനയിക്കുമോ എന്നുള്ള ചോദ്യം ഉയർന്നിരുന്നു. എന്നാൽ കീർത്തി സുരേഷ് സിനിമയിൽ തുടർന്ന് അഭിനയിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.തമിഴിൽ 'ഗുഡ് നൈറ്റ്', 'ലവർ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച 'മില്യൺ ഡോളർ' കമ്പനി നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ നായകിയായി അഭിനയിക്കാൻ കീർത്തി സുരേഷ് കരാറിൽ ഒപ്പിട്ടു എന്നുള്ള വാർത്തയാണ് പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. ......
തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചതോടെ ചർച്ചകളിൽ നിറയുന്നത് ഷോൺ ബേക്കർ സംവിധാനം ചെയ്ത അനോറ എന്ന സിനിമയാണ്. മികച്ച ചിത്രം അനോറയാണ്.......
തനിക്ക് പപ്പ ഇല്ല എന്നാണ് ഇതുവരെ എല്ലായിടത്തും പറഞ്ഞിട്ടുള്ളതെന്ന് നടി ആൻമരിയ. പപ്പയ്ക്ക് എന്തു പറ്റിയെന്നോ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു. ......
ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ ജീൻഹാക്ക്മാനും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ സാന്റാ ഫെയിലെ വീടിനുള്ളിലാണ് 95കാരനായ ജീൻ ഹാക്ക്മാനെയും 63കാരിയായ ഭാര്യ ബെറ്റ്സി അരക്കാവയേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ......
പ്രശസ്ത അമേരിക്കൻ ടെലിവിഷൻ താരം മിഷേൽ ട്രാഷ്റ്റൻബെർഗിനെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അടുത്തിടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെത്തുടർന്ന് ചില ആരോഗ്യപ്രശ്നങ്ങൾ താരത്തെ അലട്ടിയിരുന്നു. ......
ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് മുംബൈയിലെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. 2001-ലാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മന്നത്ത് സ്വന്തമാക്കിയത്.......
രണ്ടു ഭാഗങ്ങളായി പുറത്തുവന്നു വമ്പൻ വിജയമായ ചിത്രമാണ് 'ബാഹുബലി'. ഈ ചിത്രത്തിന് ഇന്ത്യയിലുടനീളം ലഭിച്ച വൻ സ്വീകാര്യതയ്ക്ക് ശേഷം, ഇപ്പോൾ എല്ലാ ഭാഷകളിലും പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. ......
അഡൽട്ട് വെബ് സീരീസുമായി മോഡല്‍ നിള നമ്പ്യാര്‍. താരം തന്നെയാണ് ബെവ് സീരീസിന്റെ സംവിധാനവും നിർമ്മാണവും.......
തമിഴിൽ രവി മോഹൻ (ജയം രവി) നായകനായ 'കോമാളി' എന്ന ചിത്രം മുഖേന സംവിധായകനായും, നടനായും അരങ്ങേറ്റം കുറിച്ച പ്രതീപ് രംഗനാഥൻ ഇപ്പോൾ തമിഴ് സിനിമയിൽ മോസ്റ്റ് വാണ്ടഡ് താരമായി മാറിയിരിക്കുകയാണ്. ഇതിന് കാരണം 'കോമാളി' സൂപ്പർഹിറ്റ് ചിത്രമായി മാറിയതിനെ തുടർന്ന് പ്രതീപ് രംഗനാഥൻ സംവിധാനം ചെയ്തു, നായകനായും അഭിനയിച്ച് പുറത്തുവന്ന 'ലവ് ടുഡേ' എന്ന ചിത്രവും സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി. ......
ഐഎഫ് എഫ് കെയിൽ അംഗീകാരവും പുരസ്കാരങ്ങളും നേടിയ മലയാളചിത്രമാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. പതിനാറാമത് ബംഗളുരു അന്തർദേശീയ ചലച്ചിത്ര മേളയിലെ(biffes- 25,1- 8 മാർച്ച്) ഏഷ്യൻ സിനിമ മത്സര വിഭാഗത്തിൽ ഈ ചിത്രം ഇടം നേടിയിട്ടുണ്ട്. ......