'ചിയാൻ' വിക്രം നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'വീര ധീര സൂരൻ' ആണ്. എന്നാൽ വളരെ പ്രതീക്ഷയോടെ റിലീസായ ഈ ചിത്രം വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. ......
കൊച്ചി: അനശ്വര ഗായകൻ കെ.പി ബ്രഹ്മാനന്ദന്റ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ബ്രഹ്മാനന്ദൻ ചലച്ചിത്ര പുരസ്കാരം ഗായിക സുജാത മോഹന്. ഇന്ത്യൻ ചലച്ചിത്രസംഗീതരംഗത്ത് സുജാത നൽകിയ സമഗ്ര സംഭാവനകളെ ആദരിച്ചാണ് പുരസ്കാരം നൽകുന്നത്. ......
അജിത്തിന്റേതായി അവസാനമായി പുറത്തുവന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യാണ്. ആധിക് രവിചന്ദ്രനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.......
ചിത്രത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം.സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ നിർമാതാക്കളും മറുപടി പറയണം. ......
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചുവരുന്ന മുൻനിര നടിയാണ് നിത്യ മേനോൻ. ധനുഷ് നായകനായ 'തിരുചിട്രമ്പലം' എന്ന ചിത്രം മുഖേന മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നിത്യ മേനോൻ വീണ്ടും ധനുഷിനൊപ്പം അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ് 'ഇഡ്ലി കടൈ'. ......
തമിഴ് സിനിമയിലെ മുൻനിര സംഗീതസംവിധായകനായ അനിരുദ്ധ് ഇപ്പോൾ തമിഴിലും തെലുങ്കിലുമായി മുൻനിര നായകന്മാർ അഭിനയിക്കുന്ന ഏഴെട്ടു ചിത്രങ്ങൾക്ക് സംഗീതം നൽകി വരികയാണ്. ഇങ്ങിനെ വളരെയധികം ബിസിയായി പ്രവർത്തിച്ചുവരുന്ന അനിരുദ്ധ് ഇടയ്ക്കിടെ ലൈവ് മ്യൂസിക് പ്രോഗ്രാം നടത്താനും സമയം കണ്ടെത്താറുണ്ട്. ......
കന്നഡ ടെലിവിഷൻ താരം നടി രശ്മി ലീല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 37 വയസ്സുകാരിയായ താരത്തിന്റെ അന്ത്യം. ......
തിരുവനന്തപുരം: കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായി വെളിപ്പെടുത്തി മലയാളം സീരിയൽ നടി രേഖ രതീഷ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ചില യൂട്യൂബ് ചാനലുകളുടെയും യൂട്യൂബേഴ്സിന്റെയും നിരന്തര ഇടപെടലുകളും ആരോപണങ്ങളുമാണ് തനിക്കെതിരെ മാനസിക പീഡനമായി മാറിയതെന്ന് നടി വിഡിയോയിൽ പറയുന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഇത്തരക്കാർക്കായിരിക്കുമെന്ന ഗൗരവമായ മുന്നറിയിപ്പും രേഖ വിഡിയോയിൽ ഉന്നയിക്കുന്നു. ......
എറണാകുളം: റിലീസിന് പിന്നാലെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് 'കൂടോത്രം' സിനിമ തിയേറ്ററുകളിൽ മുന്നേറുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ 'വാവാച്ചനെ' മലയാളി പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കാൻ അണിയറപ്രവർത്തകർ എറണാകുളം പ്രസ് ക്ലബ്ബിൽ ഒത്തുചേർന്നു. ......
കേരളത്തിലെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി രേഖ രതീഷ്. നടി രേഖ എന്ന് പറഞ്ഞാൽ ഒരുപക്ഷേ മനസിലാകാത്തവരുണ്ടാകാം എങ്കിലും, പരസ്പരം സീരിയലിലെ പത്മാവതിയെ മലയാളികൾ പെട്ടെന്ന് തിരിച്ചറിയും. ......