ഗായിക റിമി ടോമി പങ്കുവച്ച എഐ ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ‘സൂപ്പർഹീറോ’ ലുക്കിലുള്ള എഐ ചിത്രമാണ് ഗായിക ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച റിമിയുടെ കയ്യിൽ ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡുമുണ്ട്.
‘സ്പൈഡർ വുമണി’ന്റെ കയ്യിൽ എന്തിനാ ഷീൽഡ് എന്നാണ് ആരാധകർ ചോദിക്കുന്നത്. ......
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ തന്നോട് ആളുകൾ എങ്ങനെയാണ് പെരുമാറിയതെന്ന് വെളിപ്പെടുത്തി നടിയും ഗായികയുമായ മനീഷ കെഎസ്. പ്രതിസന്ധി സമയത്ത് ആരൊക്കെ കൂടെയുണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള അവസരമായിരുന്നു ജീവിതത്തിലുണ്ടായതെന്നും താരം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.. ......
സുപ്രീം കോടതിയിൽ വച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹിന്ദി ടെലിവിഷൻ താരം നിമ്രത് കൗർ അലുവാലിയ. പത്തൊൻപതാം വയസ്സിൽ സുപ്രീം കോടതിയിൽ ഒരു ഹിയറിങ്ങിനായി പോയപ്പോൾ ഒരാൾ തന്റെ നിതംബത്തിൽ പിടിച്ചെന്നും വസ്ത്രത്തിനുള്ളിൽ കൈകടത്തിയെന്നുമാണ് തരം വെളിപ്പെടുത്തിയത്. ......
തെലുങ്ക് സിനമയിലെ മുൻനിര നടന്മാരിൽ ഒരാളും, ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ ഹീറോയായി അഭിനയിച്ച് അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ചിത്രമാണ് 'ഹരിഹര വീരമല്ലു'. ജൂൺ 12-ന് പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രം തെലുങ്കിൽ മാത്രമല്ല, തമിഴ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും റിലീസാകാനിരിക്കുകയാണ്. ഇതിനുമുമ്പ് പവൻ കല്യാണിന്റെ സിനിമകൾ തമിഴിൽ ഡബ്ബ് ചെയ്തിട്ടില്ല. ......
2024-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ബോളിവുഡ് ചിത്രമാണ് ശൈത്താൻ. അജയ് ദേവ്ഗൺ, മാധവൻ, ജ്യോതിക, ജാൻകി ബൊഡിവാലാ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് വികാസ് ബാൽ ആയിരുന്നു. ......
ജീവന് ഭീഷണിയെന്ന പരാതിയുമായി നടി ഗൗതമി രംഗത്ത്. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് താരം ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതിനൽകി. ......
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ കീർത്തി സുരേഷ് അവസാനമായി അഭിനയിച്ച തമിഴ് ചിത്രം 'രഘുതാത്ത' ആയിരുന്നു. ഇപ്പോൾ 'അക്ക' എന്ന വെബ് സീരീസിലാണ് അവർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഒടിടി പ്ലാറ്റ്ഫോമിലാണ് ഇത് റിലീസ് ചെയ്യുന്നത്. ......
നടിയും നർത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വരൻ അദീപ് താരത്തിന് വരണമാല്യം ചാർത്തി. വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആലപ്പുഴ സ്വദേശിനിയാണ് 33കാരിയായ കാവ്യ.വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷമാണ് കാവ്യ സിനിമയിലേക്കു പ്രവേശിക്കുന്നത്. ......
സോഷ്യൽ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. ഒരു കാറിൻറെ മുൻ സീറ്റിൽ രണ്ടുപേരെ ഇരുത്തിയായിരുന്നു രജിത് കുമാറിന്റെ യാത്ര. ......