തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ ജ്യോതിക 'Doli Saja Ke Rakhna' എന്ന ഹിന്ദി സിനിമ മുഖേനയാണ് സിനിമയിൽ പ്രവേശിച്ചത്. അതിന് ശേഷം അജിത്ത് നായകനായി അഭിനയിച്ച 'വാലി' എന്ന ചിത്രം മുഖേനയാണ് തമിഴിൽ പ്രവേശിച്ചത്. ......
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു പുനർവിവാഹിതയായി എന്ന പ്രചാരണം സൈബർ ലോകത്ത് സജീവമാണ്. രേണു വധുവിന്റെ വേഷമണിഞ്ഞ വിവാഹ ചിത്രം സഹിതമാണ് പ്രചാരണം. ......
വെട്രിമാരൻ, സൂര്യ കൂട്ടുകെട്ടിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഔദ്യോഗികമായി പ്രഖ്യാപിച്ച്, ഇനിയും ചിത്രീകരണം തുടങ്ങാത്ത ചിത്രമാണ് 'വാടിവാസൽ'. സി.എസ്.ചെല്ലപ്പയുടെ 'വാടിവാസൽ' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ഈ ചിത്രത്തിനായി സൂര്യ കാളകൾക്കൊപ്പം പരിശീലനവും നേടിയിരുന്നു. ......
തമിഴിൽ നാല് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകി പിന്നീട് ബോളിവുഡിലും പ്രവേശിച്ച് ഷാരൂഖാനെ നായകനാക്കി 'ജവാൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രം നൽകിയ സംവിധായകനാണ് അറ്റ്ലി. 1000 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ച ജവാനെ തുടർന്ന് അറ്റ്ലി തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ അല്ലു അർജുനെ നായകനാക്കിയാണ് തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ......
മലയാള സിനിമാസംവിധായകൻ തന്നെ ബെഡ്റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി നടി അശ്വനി നമ്പ്യാർ. നേരത്തെയും ഈ സംവിധായകന്റെ ചിത്രത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ......
മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ചു കഴിഞ്ഞ വർഷം റിലീസായ ചിത്രമാണ് 'ബോഗൻവില്ല'. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. ......
‘മാർക്കോ’ സിനിമ ടെലിവിഷനുകളിൽ പ്രദർശിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നിഷേധിച്ചതോടെ ചിത്രം എങ്ങനെ തീയറ്ററുകളിലെത്തി എന്ന ചോദ്യം എങ്ങും ഉയരുകയാണ്. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിൽ വയലൻസ് സിനിമയിൽ ഉണ്ടെന്ന റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് സിബിഎഫ്സി ചിത്രത്തിന്റെ ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ നിരസിച്ചത്. ......
പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദ് നിസാം പേട്ടിലെ വസതിയിൽ വച്ചാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ കൽപ്പന ജീവനൊടുക്കാൻ ശ്രമിച്ചത്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ്, സംവിധായകൻ, നിർമ്മാതാവ്, കഥാകൃത്ത് തുടങ്ങി സിനിമയിലെ പല മേഖലകളിലും തന്റെ സാന്നിധ്യം തെളിയിച്ച വ്യക്തിയാണ്. തമിഴിൽ 'പവർ പാണ്ടി', 'രായൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്തു ഈയിടെ റിലീസായ ചിത്രമാണ് 'നിലവുക്ക് എൻമേൽ എന്നടി കോപം'. ......
കന്നഡ സിനിമയിലെ ലഹരി ഇടപാട് കേസിൽ നിന്നും നടി സഞ്ജന ഗൽറാണിയെ ഒഴിവാക്കി. കർണാടക ഹൈക്കോടതിയാണ് താരത്തിനെതിരായ നിയമനടപടികൾ അവസാനിപ്പിച്ചത്.......