രാഷ്ട്രീയത്തിൽ ഇറങ്ങി ഇപ്പോൾ സജീവമായി പ്രവർത്തിച്ചുവരുന്ന നടൻ വിജയിന്റെ അവസാനത്തെ ചിത്രമാണ് 'ജനനായകൻ'. എച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 70 ശതമാനത്തോളം കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് 'വാ വാത്തിയാർ', 'സർദാർ-2', തുടങ്ങിയ ചിത്രങ്ങളിലാണ്. ഇതിൽ 'വാ വാത്തിയാർ' അടുത്ത് തന്നെ റിലീസാകാനിരിക്കുകയാണ്. ......
തമിഴ് സിനിമയിലെ മികച്ച, ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനാണ് ശങ്കർ. ഇദ്ദേഹത്തിൻ്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ 'ഇന്ത്യൻ-2', 'ഗെയിം ചേഞ്ചർ', എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയമായില്ല. ......
ഓഡിഷനെന്ന പേരിൽ ഷൂട്ട് ചെയ്ത നടിയുടെ നഗ്ന വിഡിയോ സെബറിടങ്ങളിൽ പ്രചരിക്കുന്നുയ ഒരു തമിഴ് നടിയുടെ നഗ്ന വീഡിയോയാണ് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ഓഡിഷനെന്ന പേരിൽ താരത്തെ വിളിച്ചുവരുത്തിയാണ് ഒരു സംഘം ആളുകൾ നഗ്നവീഡിയോ ചിത്രീകരിച്ചത്.
ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേനയാണ് സംഘം നടിയെ സമീപിച്ചത്. ......
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചുള്ള വാര്‍ത്തകളാണ് കുറച്ചുദിവസങ്ങളായി സൈബറിടങ്ങളിൽ നിറയുന്നത്. മമ്മൂട്ടി രോഗബാധിതനാണെന്ന വാർത്തകളാണ് ആദ്യം പ്രചരിച്ചത്. ......
ഇന്ത്യൻ സിനിമയിലെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിയ ചിത്രമായി മാറി എമ്പുരാൻ. ബുക്ക് മൈ ഷോയിലൂടെ ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത ചിത്രമായി ഇത് രേഖപ്പെടുത്തി. ......
കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത് 28 വർഷം മുമ്പ് പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രമാണ് ‘ഇന്ത്യൻ’. ഇതിനെ തുടർന്ന് ഒരുപാട് പ്രതിസന്ധികൾ നേരിട്ട് ഇന്ത്യൻ രണ്ടാം ഭാഗം ഒരുങ്ങുകയും, അത് കഴിഞ്ഞ വർഷം (2024) ജൂലൈയിൽ പുറത്തിറങ്ങുകയും ചെയ്തു. ......
അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്ത തെന്നിന്ത്യൻ സിനിമാതാരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെ 25 സെലിബ്രിറ്റികൾക്കെതിരെയാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് ഇപ്പോൾ തെലുങ്ക് സംവിധായകൻ ശേഖർ കമൂല സംവിധാനം ചെയ്യുന്ന 'കുബേര', താൻ തന്നെ സംവിധാനം ചെയ്യുന്ന 'ഇഡലി കടൈ', ഹിന്ദിയിൽ ഒരുങ്ങുന്ന 'തേരെ ഇസ്ക് മേ' എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ കൂടാതെ വമ്പൻ ഹിറ്റായ 'അമരൻ' എന്ന സിനിമ സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിലും, സൂപ്പർഹിറ്റായ 'പോർ തൊഴിൽ' എന്ന സിനിമ സംവിധാനം ചെയ്ത വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധനുഷ് അഭിനയിക്കാനിരിക്കുകയാണ്. ഇതിൽ രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂൺ മാസം തുടങ്ങും എന്നാണ് റിപ്പോർട്ട്. ......
പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ഉടൻ പ്രവർത്തനം നിർത്തുമെന്ന് റിപ്പോർട്ട്. ജേസൺ സഞ്ജയ് നായകനായ വരാനിരിക്കുന്ന ചിത്രം നിർമ്മിച്ചതിന് ശേഷം കമ്പനി അടച്ചുപൂട്ടും എന്നാണ് റിപ്പോർട്ട്. ......