സംഘപരിവാർ പ്രതിഷേധത്തെ തുടർന്ന് റീ എഡിറ്റ് ചെയ്ത എംപുരാൻ സിനിമ ഇന്നു മുതൽ തീയറ്ററുകളിലെത്തും. ഇന്നു വൈകിട്ട് മുതൽ റീ എഡിറ്റ് ചെയ്ത സിനിമ പ്രദർശിപ്പിക്കും എന്നാണ് റിപ്പോർട്ട്. ......
The mega film Empuraan, starring Mohanlal in the lead role, is undergoing re-censorship. Following widespread controversies post its release, the filmmakers have decided to make changes to certain parts of the movie. Reports indicate that 17 scenes have been re-edited in the new version, and some dialogues have been muted.......
മോഹൻലാൽ നായകനായി അഭിനയിച്ച മെഗാ ചിത്രമായ എമ്പുരാൻ വീണ്ടും സെൻസർ ചെയ്യപ്പെടുകയാണ്. റിലീസിനുശേഷം ഉയർന്ന വിവാദങ്ങൾക്കൊടുവിലാണ് സിനിമയുടെ ചില ഭാഗങ്ങൾ മാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചത്. ......
സിനിമയ്ക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം.......
എമ്പുരാൻ സിനിമയിലെ വിവാദങ്ങളോട് പ്രതികരിച്ച് നിർമ്മാതാവ് ഗോകുലം ഗോപാലൻ. ആരെയും വേദനിപ്പിക്കാനെടുത്ത ചിത്രമല്ല എമ്പുരാൻ എന്നായിരുന്നു ഗോകുലം ഗോപാലന്റെ പ്രതികരണം. ......
അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് വെളിപ്പെടുത്തി തമിഴ്–തെലുങ്കു നടി വരലക്ഷ്മി ശരത് കുമാർ. ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കവെയാണ് കുട്ടിക്കാലത്ത് തനിക്കുണ്ടായ ദുരനുഭവം താരം തുറന്നു പറഞ്ഞത്. ഒരു ഡാൻസ് ഷോയിൽ വിധികർത്താവായാണ് താരം എത്തിയത്. ......
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച ഇന്ന് വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ റിലീസുമായുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെട്ടു. ......
മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത എംപുരാൻ തീയറ്ററുകളിൽ എത്തിയതോടെ ആവേശത്തിലാണ് ആരാധകർ. എന്നാൽ, സമ്മിശ്ര പ്രതികരണമാണ് സിനിമ കണ്ടിറങ്ങുന്നവരിൽ നിന്നുമുണ്ടാകുന്നത്. ......
‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എസ്.യു. അരുൺ കുമാർ, 'ചിയാൻ' വിക്രമിനെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'വീര ധീര ശൂരൻ'. വിക്രമിനൊപ്പം എസ്.ജെ. ......
തമിഴ് സിനിമയിലെ മുൻനിര നടനായ വിജയ്യുടെ മകൻ ജെയ്സൺ സഞ്ജയ് ആദ്യമായി തമിഴിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണല്ലോ? തമിഴ് സിനിമയിലെ വമ്പൻ ബാനറായ 'ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സന്ദീപ് കിഷനാണ് നായക കഥാപാത്രം അവതരിപ്പിക്കുന്നത്. ......