24 മണിക്കൂറിനിടെ 2,000 പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമെന്ന് പ്രഖ്യാപിച്ച് നടി. അമേരിക്കൻ നടിയും ഓൺലി ഫാൻസ് താരവുമായ ബോണി ബ്ലൂ ആണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ......
ഷാരൂഖാൻ നായകനായ 'ജവാൻ' എന്ന സൂപ്പർഹിറ്റ് ഹിന്ദി ചിത്രത്തിന് ശേഷം, ടോളിവുഡിലെ സൂപ്പർതാരം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് അറ്റ്ലി സംവിധാനം ചെയ്യാനിരിക്കുന്നത്. അറ്റ്ലി സംവിധാനം ചെയ്ത 'മെർസൽ', 'ബിഗിൽ', 'ജവാൻ' എന്നീ ചിത്രങ്ങളെ പോലെ തന്നെ ഈ സിനിമയിലും നായകനായ അല്ലു അർജുൻ രണ്ടു വേഷങ്ങളിൽ എത്തുമെന്നാണ് പറയപ്പെടുന്നത്. ......
പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ന്യുമോണിയ ബാധയെതുടർന്ന് ചികിത്സയിലിരിക്കെ 65മത്തെ വയസിലാണ് അന്ത്യം.......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് ഇപ്പോൾ 'ഇഡലി കടൈ', 'കുബേര' എന്നീ തമിഴ് ചിത്രങ്ങളിലും, 'തേരേ ഇസ്ക് മെയിൻ' എന്ന ഹിന്ദി ചിത്രത്തിലുമാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ......
സ്പേം കോക്ടെയിലുകൾ കുടിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞ് അമേരിക്കൻ ഗായിക ജെസീക്ക സിംപ്സൺ. ശബ്ദം മികച്ചതാക്കാനാണ് താൻ ഇത്തരം പാനീയങ്ങൾ കുടിക്കുന്നതെന്നും താരം വെളിപ്പെടുത്തി. ......

ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ഹർജി നല്‍കിയത്.
സിനിമയുടെ പ്രദർശനം തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും സിനിമയില്‍ വികലമാക്കി ചിത്രീകരിച്ചു എന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മോഹൻലാല്‍, പൃഥ്വിരാജ്,ആന്റണി പെരുമ്പാവൂർ എന്നിവരെ കൂടാതെ കേന്ദ്രസർക്കാരിനെയും എതിർകക്ഷികള്‍ ആക്കിയിട്ടുണ്ട്.
സംസ്ഥാന പോലീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹർജിയില്‍ എതിർകക്ഷികള്‍ ആക്കിയാണ് ഹര്‍ജി.
ഇതിനിടെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും മോഹൻലാലിന് സിനിമയുടെ കഥ അറിയാമായിരുന്നു എന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ......
എമ്പുരാൻ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എമ്പുരാൻ വിവാദം വെറും ബിസിനസ് തന്ത്രം മാത്രമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ......
മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എമ്പുരാന്റെ വിവാദങ്ങൾ പൂർണമായും കെട്ടടങ്ങും മുമ്പ് സിനിമക്ക് തുടർച്ചയുണ്ടാകുമെന്ന് വെളിപ്പെടുത്തി നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമയുടെ മൂന്നാം ഭാഗം ഉറപ്പായുമുണ്ടാകും എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. ......
സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയില്‍ കാണണം.......
രാജ്യത്തെ ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങളുണ്ട് എന്ന വിലാപം ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വസ്ത്രങ്ങൾ ധരിച്ച ഇന്ത്യൻ ദേവതമാരുടെ ചിത്രങ്ങൾ വരച്ച വിഖ്യാത കലാകാരൻ ഉൾപ്പെടെയുള്ളവർക്കു നേരേ വിരൽചൂണ്ടപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തപ്പോഴും കേരളത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മേൽ വലിയ കടന്നുകയറ്റങ്ങൾ ഉണ്ടായിരുന്നില്ല. ......