രണ്ട് ചോദ്യങ്ങളാണ് മലയാള സിനിമാ ലോകത്ത് ഉയരുന്നത്. ആരാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ പ്രമുഖ നടൻ? എന്താണ് ആ നടൻ ചെയ്ത തെറ്റ്? പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെ ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന മലയാള സിനിമ വ്യവസായത്തിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തിയെന്നായിരുന്നു പ്രസ്താവന. ......
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.......
സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ ട്രെയിലർ പുറത്ത് വന്നു. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ വിജയ്സേതുപതി ഇപ്പോൾ 'ഏസ്', 'ട്രെയിൻ', പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രം എന്നിവയിലാണ് ആഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളോടൊപ്പം തെലുങ്ക് സിനിമാ സംവിധായകനായ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനും വിജയ്സേതുപതി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. ഏറെ നാളായി അർബുദരോഗ ബാധിതനായിരുന്നു.......
റെട്രോ ഷൂട്ടിനിടയിൽ കൈയിൽ പൊള്ളൽ ഏറ്റിട്ടും ഷൂട്ടിന് തടസ്സമുണ്ടാകാൻ പാടില്ല എന്ന് തീരുമാനിച്ച് അഭിനയിച്ച ബാലതാരം ആമിക്കുട്ടിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച് തമിഴ് നടൻ സൂര്യ. താരത്തിന്റെ പുതിയ ചിത്രമായ റെട്രോയുടെ പ്രമോഷൻ പ്രോഗ്രാമിനിടെയാണ് ആമിക്കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചത്. ......
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. സുധി അപകടത്തിൽ മരിച്ച ശേഷമാണ് രേണു അഭിനയരംഗത്ത് സജീവമായത്.......
'ഇറുതിചുട്ര്', 'ശൂരറൈ പോട്രു' എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ പ്രശസ്തയായ സംവിധായികയാണ് സുധ കൊങ്കര. ഇപ്പോൾ ശിവകാർത്തികേയൻ നായകനാകുന്ന 'പരാശക്തി' എന്ന ചിത്രമാണ് സുധ കൊങ്കര സംവിധാനം ചെയ്തു വരുന്നത്. ......
സംവിധായകൻ സാജിദ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നവീന ബോലെ രംഗത്ത്. അവസരം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നാണ് താരം ആരോപിക്കുന്നത്. ......
കൊച്ചി: ഷൈൻ ടോം ചാക്കോ ഉൾപ്പെടെ പത്തുപേരെ സിനിമയിൽ നിന്ന് മാറ്റിനിർത്തിയാൽ സിനിമാലോകത്തെ ലഹരി ഉപയോഗത്തിന് മാറ്റമുണ്ടാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പശ്ചാത്തലത്തിലായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. ......