നടിയുടെ തിരക്കേറിയ സിനിമാ ജീവിതത്തിനിടയിൽ പുതിയൊരു ജീവിതഘട്ടത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് സാമന്ത റൂത്ത് പ്രഭു. ഭർത്താവ് രാജ് നിഡിമൊറുവിനൊപ്പമുള്ള ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന താരം ഇപ്പോൾ ഗർഭകാലത്തിന്റെ ഒൻപതാം മാസത്തിലാണ്. ......
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ഒന്നിക്കുന്ന വൻകിട ആക്ഷൻ ചിത്രം 'കിംഗ്' രണ്ട് ഭാഗങ്ങളായി തിയേറ്ററുകളിലേക്ക്. 100-ലധികം സംഘങ്ങൾ അണിനിരക്കുന്ന തീപാറുന്ന റിംഗ് ഫൈറ്റുകളോടെയാണ് ചിത്രം ഒരുങ്ങുന്നത്. ......
പ്രശസ്ത താരങ്ങളായ ജയറാമും ആശാ ശരത്തും വീണ്ടും ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രമായ 'ഗുഡ് ന്യൂസ്' അണിയറയിൽ ഒരുങ്ങുന്നു. നവാഗതനായ നാഗേന്ദ്ര മുരുകൻ രചനയും സംവിധാനവും നിർവഹിച്ച്, മൂവിട്രോൺ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
ജയറാമിനും ആശാ ശരത്തിനും പുറമെ 'ഹോട്ട് സ്പോട്ട് 2 മച്ച്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിൻ കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ......
രജനികാന്ത് നായകനായ 'ജയിലർ-2' വമ്പൻ വിജയമായതിനെ തുടർന്ന് താരത്തിന്റേതായി അടുത്ത് ഒരുങ്ങി വരുന്ന ചിത്രം 'ധർമൻ' ആണ്. 'ഡ്രാഗൺ' ഫെയിം അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ നടന്നു വരികയാണ്. കമൽഹാസൻ നിർമ്മാണത്തിൽ ഒരുങ്ങിവരുന്ന ഈ സിനിമയിൽ രജിനികാന്തിനൊപ്പം സിംരൻ റാഷി ഖന്ന, തെലുങ്ക് നടൻ രാം പൊതിനേനി എന്നിവർ അഭിനയിക്കുന്നതായുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ......
സുന്ദര്.സി.യുടെ സംവിധാനത്തിൽ നയൻതാര പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ' മൂക്കുത്തി അമ്മൻ-2' ദീപാവലി റിലീസായി നവംബർ 6-ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. അതേ ദിവസം തന്നെയാണ് ജിത്തു മാധവൻ, സൂര്യ എന്നിവരുടെ കൂട്ടുക്കെട്ടിലൊരുങ്ങിയിരിക്കുന്ന 'സീൻ' എന്ന ചിത്രവും റിലീസാകുന്നത്. ......
'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന് ശേഷം അധിക് രവിചന്ദ്രനും, അജിത്തും വീണ്ടും ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് 'ഡെയർ ഡെവിൾ'. ഈ ചിത്രം നിർമ്മിക്കുന്നത് 'ബ്രേവ് ഹാർട്ട്സ് പ്രൊഡക്ഷൻസ്' എന്ന ബാനറിൽ അജിത്തിന്റെ ഭാര്യയും, നടിയുമായ ശാലിനി അജിത് കുമാർ തന്നെയാണ്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽക്കുന്നത്. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ ഉണ്ടായ ചില പ്രധാന മാറ്റങ്ങൾ കാരണമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാൻ വൈകിയത്. ......
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ 2’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് 348.85 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയ ചിത്രം 350 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. ......
ചില അഭിനേതാക്കളുണ്ട്; വെള്ളിത്തിരയിലെ വെളിച്ചം അണഞ്ഞാലും അവരുടെ മുഖവും ശബ്ദവും മനസ്സിന്റെ ആഴങ്ങളിൽ മായാതെ ബാക്കിയാകും. സ്റ്റാർഡത്തിന്റെ ഗ്ലാമറിനേക്കാൾ, കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞ് അഭിനയിച്ച ഹോളിവുഡിന്റെ ആ മഹാനടൻ - ടോം സ്കെറിറ്റ് വിടവാങ്ങിയിരിക്കുന്നു...ആറു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ ലോകസിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹോളിവുഡ് നടൻ ടോം സ്കെറിറ്റിന്റെ വിടവാങ്ങലിനെക്കുറിച്ച് എഴുത്തുകാരനും നടനും നിർമ്മാതാവും സംവിധായകനുമായ ജോയ് കെ. ......
മതത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങളോട് അടുപ്പം പുലർത്തുമ്പോഴും മതാചാരങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാറില്ലെന്ന് ബോളിവുഡ് നടി ഷബാന ആസ്മി. താൻ മുസ്ലിമാണെന്നും എന്നാൽ ഇസ്ലാമിക ആചാരങ്ങൾ പതിവായി അനുഷ്ഠിക്കാറില്ലെന്നും താരം വ്യക്തമാക്കി. ......