തമിഴിൽ 'ചിയാൻ' വിക്രം നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'വീര ധീര സൂരൻ' ആണ്. എന്നാൽ വളരെ പ്രതീക്ഷയോടെ റിലീസായ ഈ ചിത്രം വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. ......
25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്ന് റിപ്പോർട്ട്.
ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. ......
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പദയാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് അമ്പലമേട് എഫ്.എ.സി.റ്റി. പരിസരങ്ങളിലായി തുടരുകയാണ്. ......
കൊച്ചി: വിവാദ സിനിമ ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ തിയേറ്ററുകളിൽ എത്തും. സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് പ്രദർശനം തടഞ്ഞ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ......
വിജയ് നായകനായ 'THE GOAT' എന്ന ചിത്രത്തിന് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകനായി അഭിനയിക്കുന്നത്. സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കും. ......
രജനികാന്ത് ഇപ്പോൾ 'ജയിലർ' രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമക്ക് ശേഷം രജനികാന്ത് സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലും, നെൽസൺ സംവിധാനം ചെയ്യുന്ന കമൽഹാസൻ, രജനികാന്ത് ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിലുമാണ് അഭിനയിക്കാനിരിക്കുന്നത്. ......
റെയിൻബോ ഗ്രൂപ്പ് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് ഡോ. സതീഷ് ബാബു കഥ , തിരക്കഥ, സംഭാഷണം , സംവിധാനം നിർവഹിക്കുന്ന ഓ..........
‘പ്രേമം’ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. ഇതിനെ തുർന്ന് ‘കൊടി’, ‘തള്ളി പോകാതെ’, ‘സൈറൻ’, ‘ഡ്രാഗൺ’, ‘ബൈസൺ: കാലമാടൻ’, ‘ലോക്ക്ഡൗൺ’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ച അനുപമ കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ......
ലൗ ജിഹാദ് കേരളത്തിൽ ആരംഭിച്ച് രാജ്യവ്യാപകമായി പടർന്നുവെന്നതാണ് കേരള സ്റ്റോറി 2 മുന്നോട്ടുവയ്ക്കുന്ന പ്രമേയമെന്ന് സംവിധായകൻ കാമാഖ്യ നാരായൺ സിങ്. ചിത്രം ഈ മാസം 27ന് റിലീസിന് ഒരുങ്ങുന്നതിനിടെ, ഡൽഹിയിൽ സംഘടിപ്പിച്ച പ്രമോഷൻ പരിപാടി വീണ്ടും വിവാദങ്ങൾക്ക് വഴിതുറന്നു. ......
തമിഴിൽ 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡൂഡ്' എന്നിങ്ങനെ അടുത്തടുത്ത് മൂന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ നായക നടനാണ് പ്രതീപ് രംഗനാഥൻ. ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ മൂന്ന് ചിത്രങ്ങളും 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ......