വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിൽ കന്നഡ നടൻ അറസ്റ്റിൽ. കന്നട ഹാസ്യതാരമായ മദേനൂർ മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.......
കമൽഹാസനും, ചിമ്പുവും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ജൂൺ 5-ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. അതിനോടനുബന്ധിച്ച് ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ജോലികൾ തകൃതിയായി പുരോഗമിക്കുകയാണ്. ......
സിനിമാസ്വാദകരുടെയും സുഹൃത്തുകളുടെയും സ്നേഹത്തിനും ആശംസകൾക്കും നടൻ മോഹൻലാൽ നന്ദി പറഞ്ഞു. 65-ാം പിറന്നാൾ ലളിതമായി ആഘോഷിച്ച അദ്ദേഹം, എമ്പുരാൻ, തുടരും എന്നീ ഹിറ്റ് സിനിമകളുടെ സന്തോഷവും പങ്കുവച്ചു.
സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലായിരുന്നു കേക്ക് മുറിച്ച് നടന്ന ചെറിയ ആഘോഷം. ......
തമിഴ് സിനിമയിലെ ഒരു മുൻനിര സംവിധായകനായ മണിരത്നം സംവിധാനം ചെയ്ത് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'തഗ് ലൈഫ്' ആണ്. കമല്ഹാസനും, ചിമ്പുവും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മറ്റുള്ള പ്രധാന കഥാപാത്രങ്ങളിൽ തൃഷ, ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി, ഗൗതം കാർത്തിക് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ജൂൺ 5-ന് തിയേറ്ററുകളിലെത്താനിരിക്കുന്ന ഈ ചിത്രത്തിന് എ.ആർ.റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. ......
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുകയും, വലിയ നടന്മാർ അഭിനയിക്കുന്നതുമായ സിനിമകൾ ഇപ്പോൾ പാൻ ഇന്ത്യൻ റിലീസുകളായാണ് പുറത്തുവരുന്നത്. ഇപ്പോൾ അത് ഒരു ട്രെൻഡായി മാറിയിരിക്കുന്ന സാഹചര്യത്തിൽ അടുത്ത മാസം (ജൂൺ) 4 പാൻ-ഇന്ത്യൻ സിനിമകളാണ് റിലീസാകാനിരിക്കുന്നത്. ഇതിൽ ഒരു ചിത്രം തമിഴിൽ ഒരുങ്ങിയതും മറ്റുള്ള മൂന്ന് ചിത്രങ്ങൾ തെലുങ്കിൽ ഒരുങ്ങിയതുമാണ്. ......
ഗായിക റിമി ടോമി പങ്കുവച്ച എഐ ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ‘സൂപ്പർഹീറോ’ ലുക്കിലുള്ള എഐ ചിത്രമാണ് ഗായിക ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച റിമിയുടെ കയ്യിൽ ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡുമുണ്ട്.
‘സ്പൈഡർ വുമണി’ന്റെ കയ്യിൽ എന്തിനാ ഷീൽഡ് എന്നാണ് ആരാധകർ ചോദിക്കുന്നത്. ......
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ തന്നോട് ആളുകൾ എങ്ങനെയാണ് പെരുമാറിയതെന്ന് വെളിപ്പെടുത്തി നടിയും ഗായികയുമായ മനീഷ കെഎസ്. പ്രതിസന്ധി സമയത്ത് ആരൊക്കെ കൂടെയുണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള അവസരമായിരുന്നു ജീവിതത്തിലുണ്ടായതെന്നും താരം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.. ......
സുപ്രീം കോടതിയിൽ വച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹിന്ദി ടെലിവിഷൻ താരം നിമ്രത് കൗർ അലുവാലിയ. പത്തൊൻപതാം വയസ്സിൽ സുപ്രീം കോടതിയിൽ ഒരു ഹിയറിങ്ങിനായി പോയപ്പോൾ ഒരാൾ തന്റെ നിതംബത്തിൽ പിടിച്ചെന്നും വസ്ത്രത്തിനുള്ളിൽ കൈകടത്തിയെന്നുമാണ് തരം വെളിപ്പെടുത്തിയത്. ......
തെലുങ്ക് സിനമയിലെ മുൻനിര നടന്മാരിൽ ഒരാളും, ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ ഹീറോയായി അഭിനയിച്ച് അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ചിത്രമാണ് 'ഹരിഹര വീരമല്ലു'. ജൂൺ 12-ന് പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രം തെലുങ്കിൽ മാത്രമല്ല, തമിഴ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും റിലീസാകാനിരിക്കുകയാണ്. ഇതിനുമുമ്പ് പവൻ കല്യാണിന്റെ സിനിമകൾ തമിഴിൽ ഡബ്ബ് ചെയ്തിട്ടില്ല. ......
2024-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ബോളിവുഡ് ചിത്രമാണ് ശൈത്താൻ. അജയ് ദേവ്ഗൺ, മാധവൻ, ജ്യോതിക, ജാൻകി ബൊഡിവാലാ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് വികാസ് ബാൽ ആയിരുന്നു. ......