സ്വന്തം വീട്ടിൽനിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന് നടി തനുശ്രീ ദത്ത. വിഡിയോ സന്ദേശത്തിലൂടെയാണ് ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന തനുശ്രീ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ......
വിവാഹം കഴിക്കാതെ ഗർഭിണിയായ അനുഭവം തുറന്നു പറഞ്ഞ് നടി കൽക്കി കൊച്ലിൻ. 'കല്യാണം കഴിക്കാതെ നീ എങ്ങനെ ഗർഭിണിയായി?'എന്ന ചോദ്യം താൻ നേരിട്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വർഷങ്ങളായി താൻ പങ്കാളിക്കൊപ്പമായിരുന്നു താമസമെന്നും അതിനിടെയാണ് ഗർഭിണിയായതെന്നും താരം പറയുന്നു. ......
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറി'ന് ശേഷം ദുൽഖർ സൽമാൻ തെലുങ്കിൽ നായകനായെത്തുന്ന ചിത്രമാണ് 'കാന്ത'. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈയിടെ പുറത്തിറങ്ങി. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും, തെലുങ്കിലെ പ്രശസ്ത നടനായ റാണ ദഗ്ഗുബട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് നിർമ്മിക്കുന്നത്. ......
'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം കമൽഹാസൻ സ്റ്റണ്ട് മാസ്റ്റർമാരായ അൻബു -അറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാൻ പോകുന്നതെന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്. ഇത് കമൽഹാസന്റെ 237-ാമത്തെ ചിത്രമാണ്. ......
കൊച്ചി : കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 ശ്രീ. ജോജു ജോർജിന് ചലച്ചിത്ര നിർമ്മാതാവും, ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ശ്രീ. ......
‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനക്കുറ്റത്തിനു കേസെടുത്തു. ......
തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന 'കൂലി' അടുത്ത മാസം 14-ന് റിലീസാകാനിരിക്കുകയാണ്. രജിനികാന്തിനൊപ്പം, നാഗാർജുന, സത്യരാജ്, ശ്രുതിഹാസൻ, സൗബിൻ സാഹിർ, ഉപേന്ദ്ര, ആമീർഖാൻ, പൂജ ഹെഗ്ഡെ തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം വളരെയധികം പ്രതീക്ഷയോടെയാണ് റിലീസാകുന്നത്. ......
മോഡലും സോഷ്യൽമീഡിയ താരവുമായ സാൻ റേച്ചൽ ഗാന്ധി ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതകളെ തുടർന്നെന്ന് പൊലീസ്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ......
വേടൻ എന്ന ഹിരണ്‍ദാസ് മുരളി ഇന്ന് യുവാക്കളുടെയും, യുവതികളുടെയും ഹരമാണ്. വേടന് പാടുമ്പോള്‍ ആനന്ദത്താല്‍, ആവേശത്താല്‍ ഇളകി മറയുന്ന യുവത്വമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങിനെയുള്ള വേടൻ തമിഴ്നാട്ടിലും തരംഗം സൃഷ്ടിക്കാൻ പോകുകയാണ്. ......
പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു. അളവിൽ കൂടുതൽ ഗുളികകൾ കഴിച്ചതിനെ തുടർന്ന് പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ......