മമ്മൂട്ടിക്കൊപ്പം നടത്തിയ ഒരു യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത സംഭവത്തിന്റെ ഓർമകൾ പങ്കുവച്ച് നടൻ വി.കെ. ശ്രീരാമൻ.......
മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ (74) അന്തരിച്ചു .
ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയില് വച്ചായിരുന്നു അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില് മേക്കപ്പ്മാനായി പ്രവർത്തിച്ചു. പ്രേംനസീർ, എൻടി രാമറാവു, എസ് വി രംഗറാവു, കൃഷ്ണ, രജനീകാന്ത്, കമല്ഹാസൻ, മമ്മൂട്ടി, മോഹൻലാല്, ഫഹദ് ഫാസില് തുടങ്ങി ഒട്ടേറെ താര നായകന്മാർക്ക് കഥാപാത്രങ്ങളെ ഒരുക്കിയ പാണ്ഡ്യൻ 2001ല് മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി.
സത്യൻ അന്തിക്കാട് - മോഹൻലാല് ടീമിന്റെ ഹൃദയപൂർവമാണ് അവസാന ചിത്രം. ......
മിഷ്കിൻ സംവിധാനം ചെയ്ത 'ചിത്തിരം പേശുതടി' എന്ന സിനിമയിലൂടെ തമിഴിലെത്തിയ മലയാള നടിയായ ഭാവന, തുടർന്ന് 'വെയിൽ', 'ദീപാവലി', 'കൂടൽ നഗർ, ' അസൽ' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. 2025-ൽ പുറത്തുവന്ന 'The Door' എന്ന ചിത്രമാണ് ഭാവന അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. ഈ സാഹചര്യത്തിൽ ഭാവന, തമിഴിൽ പുതുതായി ആരംഭിച്ചിരിക്കുന്ന 'സോണി വിഴാ' എന്ന ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'നോട്ട്ബുക്ക് 90s - കാതൽ ഫ്ലാഷ്ബാക്ക്' എന്ന പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. ഈ മാസം (നവംബർ) 23 മുതൽ രാത്രി 7.30 ന് ഈ പരമ്പര സംപ്രേക്ഷണം ചെയ്യും. ......
മോഹൻലാലിന്റെ 'അതിമനോഹരം', ഷാറുഖ് ഖാന്റെ 'കിംഗ്', നാഗാർജുനയുടെ 'കിംഗ് 100', ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ' എന്നീ ബിഗ് ബജറ്റ് ചിത്രങ്ങൾ ക്രിസ്മസ് റിലീസ് ഉറപ്പിച്ചിരിക്കെ, ക്രിസ്മസിന് മുന്നേ തിയേറ്ററുകൾ കീഴടക്കാൻ മമ്മൂട്ടിയും ജയസൂര്യയും എത്തുന്നു. ഡിസംബർ ആദ്യവാരം തന്നെ പ്രധാനപ്പെട്ട രണ്ട് ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്.
ജയസൂര്യയുടെ 'മായൻ' (ഡിസംബർ 3): ജയസൂര്യ നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ കെ. ......
ഗായിക റിമി ടോമിയുടെ വിവാഹവാർത്ത പുറത്തുവന്നതിനു പിന്നാലെ വരനെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ച് താരം. തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് റിമി ജീവിതപങ്കാളിയാക്കുന്നത്. ......
തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ 'ജെന്റില്മാൻ' വീണ്ടും ബിഗ് സ്ക്രീനിലേക്ക്
വരുന്ന ഡിസംബർ 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില് റീ റിലീസ് ചെയ്യുമെന്ന് ' മെഗാ പ്രൊഡ്യൂസർ ' കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചു. ......
തെന്നിന്ത്യൻ സിനിമയിൽ മുൻനിര നടന്മാരിൽ ഒരാളായ മാധവൻ ഇപ്പോൾ ബയോപിക് ചിത്രങ്ങളിലും, ദേശഭക്തി അധിഷ്ഠിതമായ ചിത്രങ്ങളിലുമാണ് അഭിനയിക്കാൻ താല്പര്യം കാണിച്ച് വരുന്നത്. അതിന് ഉദാഹരണങ്ങളാണ് ഈയിടെ രണ്ടു ഭാഗങ്ങളായി പുറത്തുവന്ന 'ദുരന്തർ', 'G.D.N' തുടങ്ങിയ ചിത്രങ്ങൾ. ഈ സാഹചര്യത്തിലാണ് മാധവൻ അടുത്ത് ഒരു ഹൊറർ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ......
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങൾക്കു താഴെ മുൻ ഭർത്താവ് കിച്ചു ടെല്ലസിനെ പരാമർശിച്ച് എത്തിയ പരിഹാസത്തിന് ശക്തമായ മറുപടിയുമായി നടി റോഷ്ന ആൻ റോയ്. ‘കിച്ചു രക്ഷപ്പെട്ടു’ എന്ന കമന്റിന് ‘അങ്ങനെയല്ല ബേബ്, ഞാൻ അതിജീവിച്ചു’ എന്നായിരുന്നു താരത്തിന്റെ മറുപടി. ......
സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ കോമഡി കുടുംബചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തൊടുപുഴയിൽ ആരംഭിക്കും. നേരത്തെ പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിൽ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തൊടുപുഴയിലേക്ക് മാറ്റുകയായിരുന്നു. ......
വീണ്ടും വിവാഹജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണെന്ന സന്തോഷസൂചന പങ്കുവച്ച് ഗായിക റിമി ടോമി. 2026ൽ തനിക്ക് ചേർന്ന ജീവിതപങ്കാളിയെ കണ്ടെത്തിയെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ......