കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്ലെയും കാമുകൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തില്‍ നടന്നു.
മന്ത്രി വി.ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ജില്ല സെക്രട്ടറി എ.എ റഹീം എന്നിവരുള്‍പ്പടെ നിരവിധി ആളുകളാണ് വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയത്.
കേരളം നല്ല സ്ഥലവും ഇവിടുത്തെ ആളുകള്‍ നല്ല മനുഷ്യരുമാണ്. എല്ലാവരും ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു.ആറു മാസമായി പ്രണയത്തിലായിരുന്നു എന്ന് വിവാഹശേഷം ഇരുവരും പ്രതികരിച്ചു. ......
തമിഴ് സിനിമയിലെ മുൻനിര നടനായ രജനികാന്ത് അഭിനയിച്ച ‘ജെയിലർ’ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ്. നെൽസൻ ദിലീപ്കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഈ വിജയത്തെ തുടർന്ന് ഇപ്പോൾ ‘ജെയിലർ’ ചിത്രത്തിൻ്റെ രണ്ടാം ഭാഗം വളരെ ബ്രമ്മാൻഡമായി ഒരുങ്ങിവരികയാണ്. 'സൺ പിക്ചേഴ്സ്' നിർമ്മിക്കുന്ന ഈ ചിത്രത്തിനും ആദ്യ ഭാഗത്തിന് സംഗീതം നൽകിയ അനിരുദ്ധ് തന്നെയാണ് സംഗീതം നൽകുന്നത്. ......
മുംബൈ: പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാർ രചനയും സംവിധാനവും നിർവഹിച്ച് മുംബൈയിലെ മലയാളി താരങ്ങൾ അഭിനയിച്ച വേലോത്സവം എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ 15 ന് ഡോംബിവില്ലിയിൽ. ......
ജവാൻ' എന്ന ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിൽ തന്റേതായ ഇടം ഉറപ്പിച്ച ലേഡി സൂപ്പർസ്റ്റാർ നയൻതാര, വീണ്ടും ബി-ടൗണിലേക്ക്. ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ നായികയായാണ് നയൻതാരയുടെ രണ്ടാം വരവ്. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത്ത് സിനിമകളിൽ അഭിനയിക്കുന്നതിനൊപ്പം കാർ പന്തയങ്ങളിലും പങ്കെടുത്തുവരുന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ! ഒരു തീവ്ര കാർ റേസ് വീരനായ അജിത്ത് ഈയിടെ ദുബായ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നടന്ന കാർ പന്തയങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. തുടർന്നും വിവിധ പന്തയങ്ങളിൽ പങ്കെടുക്കുവാനായി ഇപ്പോൾ അതിനുള്ള ആസൂത്രണങ്ങൾ നടത്തി വരികയാണ് അജിത്ത്. ഇതിനോടൊപ്പം അജിത്ത്കുമാർ റേസിങ്ങുമായി ബന്ധപ്പെട്ട് 'RACING ISN'T ACTING' എന്ന പേരിൽ ഒരു ഡോക്യുമെന്ററി ചിത്രവും നിർമ്മിച്ചുവരുന്നുണ്ട്. ......
തമിഴിൽ 'തടയറ താക്ക', 'മീഗാമൻ', 'വിടാമുയർച്ചി' തുടങ്ങി ജനശ്രദ്ധ നേടിയ ചില ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് മകിഴ് തിരുമേനി. അജിത്ത് നായകനായി അഭിനയിച്ച 'വിടാമുയർച്ചി'യാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. ......
തമിഴ് സിനിമാലോകത്ത് നടൻ വിജയുടെയും ഭാര്യ സംഗീത സ്വർണലിംഗത്തിന്റെയും വിവാഹമോചന വാർത്ത പുറത്ത് വന്നതോടെ നടി തൃഷയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും ശക്തമായി. ഏറെ നാളായി വിജയുമായി തൃഷയ്ക്ക് അടുപ്പമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ......
കന്നഡ സിനിമാ നിർമ്മാതാവായ രാജു ഷെരേഗർ തമിഴിൽ നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് 'വവ്വൽസ്'. 5 കഥകളടങ്ങുന്ന ഈ ആന്തലജി ചിത്രം ദിലീപ്കുമാർ, സംഗീത്, ഹേമന്ദ് കുമാർ, സന്തോഷ് രവി, ജഗൻ രാജേന്ദ്രൻ തുടങ്ങിയ അഞ്ച് പേരാണ് സംവിധാനം ചെയ്തിരിക്കുന്നത്. 'യൂഹി' സേതു, ചിന്നി ജയന്ത്, സംയുക്ത വിശ്വനാഥ്, രാജ് അയ്യപ്പ, ദീപക് പരമേഷ് തുടങ്ങിയ തമിഴ് നടന്മാർക്കൊപ്പം 5 പുതിയ മുഖങ്ങളാണ് ഈ ചിത്രത്തിൽ നായികമാരായി അഭിനയിച്ചിരിക്കുന്നത്. ......
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വീണ്ടും തമിഴിലേക്ക്. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ 'പദയാത്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മാർച്ച് 10-ന് മമ്മൂട്ടി ചെന്നൈയിൽ ധനുഷ് ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്യും. ......
മലയാള സിനിമ ആകാംക്ഷയോടെ കാത്തിരുന്ന ആ വലിയ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ......