തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളായ ശോഭന ഇപ്പോൾ വളരെയധികം സെലെക്ടിവ് ആയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്നത്. കഴിഞ്ഞ വർഷം (2024) പ്രഭാസ്, അമിതാബ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന 'Kalki 2898 AD' എന്ന ചിത്രത്തിൽ അഭിനയിച്ച ശോഭന, ഈ വർഷം മലയാളത്തിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'തുടരും' എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു. ......
കഥയും തിരക്കഥയുമെഴുതി ഗുഹ നേശൻ സോന മുത്തു സംവിധാനം ചെയ്യുന്ന സുപ്പൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും പ്രസ് മീറ്റും കഴിഞ്ഞദിവസം ചെന്നൈയിൽ നടന്നു. ഈ സിനിമയിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പൊന്നാട ചാർത്തി ആദരിച്ചു. ......
വിജയ്സേതുപതിയെ നായകനാക്കി ബാലാജി ധരണീധരൻ സംവിധാനം ചെയ്ത തമിഴ് ചിത്രങ്ങളാണ് 'നടുവുല കൊഞ്ചം പക്കത്തെ കാണോം', 'സീതക്കാദി' എന്നിവ. ഈ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും, സംവിധായകൻ ബാലാജി ധരണിധരനും വീണ്ടും മറ്റൊരു ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്. ......
ബോളിവുഡിലെ പ്രശസ്ത സംവിധായകനും, നടനുമായ അനുരാഗ് കാശ്യപിന് ദക്ഷിണേന്ത്യൻ സിനിമകളോട് അതിലും പ്രത്യേകിച്ച് മലയാളം, തമിഴ് സിനിമകളോട് ഒരു അഭിനിവേശമുണ്ട്. തമിഴിൽ 'ഇമൈക്കാ നൊടിഗൾ', 'മഹാരാജ' തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തതിലൂടെ തമിഴ് ആരാധകരിൽ നിന്നും അദ്ദേഹത്തിന് വളരെയധികം ശ്രദ്ധ ലഭിക്കുകയുണ്ടായി. ......
ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് മകൾ ഇഷ ഡിയോൾ രംഗത്ത്. പിതാവ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇഷ വ്യക്തമാക്കി.......
കരൾ രോഗവുമായി ദീർഘകാലമായി പോരാടിയിരുന്ന തമിഴ് നടൻ അഭിനയ് കിങ്ങർ തിങ്കളാഴ്ച ചെന്നൈയിൽ അന്തരിച്ചു. അദ്ദേഹത്തിന് 44 വയസ്സായിരുന്നു.......
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ഇന്നലെ ചെന്നൈയിൽ നടന്നു. ഈ യോഗത്തിൽ എല്ലാ നിർമ്മാതാക്കളും പങ്കെടുത്തു.......
നിശ്ചയിച്ചിരുന്ന വിവാഹം റദ്ദാക്കിയതായി നടി രേഷ്മ എസ്. നായർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.......
ബിഗ് ബോസ് സീസൺ ഏഴിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളാകുന്നു. ഒരുമിച്ച് എത്തിയ ഇവർ പിന്നീട് രണ്ടായാണ് മത്സരിച്ചത്. ......
പ്രശസ്ത നടി സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച്ചയാണ് അന്ത്യം സംഭവിച്ചതെന്ന് സഹോദരൻ ലളിത് പണ്ഡിറ്റ് വ്യക്തമാക്കി.......