നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകൻ നടൻ ഷാനവാസ് അന്തരിച്ചു. 70 വയസ്സായിരുന്നു.......
കോഴിക്കോട്: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഫീമെയിൽ ഗേസ് വിഭാഗത്തിൽ പ്രേക്ഷകരുടെ മനം കവർന്ന അഫ്ഗാൻ സംവിധായിക റോയാ സാദത്തിൻ്റെ സീമാസ് സോംഗ്ആർ. ഐ. ......
ആലുവ: കലാഭവന്‍ നവാസിന് വിട. നവാസിന്റെ മൃതദേഹം ആലുവ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ വൈകിട്ട് ആറു മണിയോടെ ഖബറടക്കി.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം നിര്‍വഹിച്ച് ആലുവയിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളും സിനിമാ- മിമിക്രി രംഗങ്ങളിലുള്ളവരും എത്തിച്ചേര്‍ന്നു.
വൈകിട്ട് നാലു മണിയോടെ ആലുവ ടൗണ്‍ ജുമാ മസ്ജിദിലെത്തിച്ച മൃതദേഹത്തിന് ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ......
അമ്മയില്‍ അംഗങ്ങളായ സ്ത്രീകളുടെ ദുരനുഭവങ്ങളുടെ വെളിപ്പെടുത്തലുകള്‍ അടങ്ങിയ വീഡിയോ എവിടെയെന്ന ചോദ്യവുമായി നടി പൊന്നമ്മ ബാബു. വീഡിയോ ചിത്രീകരിച്ച കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണങ്ങളാണ് പൊന്നമ്മ ബാബു ഉയർത്തുന്നത്. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ 'സർദാർ' രണ്ടാം ഭാഗം, 'വാത്തിയാരെ', 'മാർഷൽ' എന്നിവയാണ്. ഇതിൽ 'സർദാർ' രണ്ടാം ഭാഗം അടുത്ത് തന്നെ റിലീസാകാൻ ഒരുങ്ങി വരികയാണ്. ......
കലാഭവൻ നവാസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കലാകേരളം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയിലാണ് മലയാളിയെ എന്നും ചിരിപ്പിച്ച അതുല്യകലാകാരനെ അവശനിലയിൽ കണ്ടെത്തിയത്. ......
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചിത്രമായി ദി കേരള സ്റ്റോറി തിരഞ്ഞെടുക്കപ്പെട്ടു.......
ബ്രമ്മാൻഡ ചിത്രങ്ങളായ 'കെ.ജിഎഫ്', 'സലാർ' എന്നിവക്ക് ശേഷം തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ജൂനിയർ എൻ.ടി.ആർ നായകനാകുന്ന സിനിമയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്തുവരുന്നത്. ഈ ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറിനൊപ്പം മലയാള നടനായ പൃഥിവിരാജ് ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ......
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അടുത്ത ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ വനിതകൾക്ക് നിർണായക പ്രാതിനിധ്യം. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഇക്കുറി വനിതകൾ മത്സരിക്കുന്നുണ്ട്. ......
കോഴിക്കോട്: കേരളത്തിൻ്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ മാറ്റുരച്ച പതിനാല് ചിത്രങ്ങളും കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും.
ഐ. എഫ്. ......