കൊച്ചി: പി ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് 1954 സംവിധാനം ചെയ്ത മലയാള സിനിമയിലെ നാഴിക ക്കല്ലാണ് നീലക്കുയിൽ.ചാവറ കൾച്ചർ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽ നാഷണൽ ഫിലിം ആർക്കേവ്സിന്റെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്റർ ഡോൾബി തിയേറ്ററിൽ നീലക്കുയിലിന്റെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചു. പഴയകാല സിനിമയെ സ്നേഹിക്കുന്നവരും പുതുതലമുറയിൽ പെട്ടവരും നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടന്നത്. ......
കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമ്മാതാവ് സാന്ദ്രാ തോമസ്. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്രാ തോമസ് പത്രിക നൽകിയിരിക്കുന്നത്. ......
സഹൃദയരെയും സംഗീതപ്രേമികളെയും സംബന്ധിച്ച് അദ്ദേഹത്തിന്റെ വേർപാടിനുശേഷം ഇത്രയും വർഷങ്ങള്‍ പിന്നിടുമ്ബോഴും, മലയാളികളുടെ നിത്യജീവിതത്തില്‍ അദ്ദേഹത്തിന്റെ സംഗീതം ഇന്നും നിലനില്ക്കുന്നു.
സിനിമയിലേക്ക് ജോണ്‍സന്റെ വരവ് ഗാനങ്ങള്‍ക്ക് മുൻപ് പശ്ചാത്തല സംഗീതം ഒരുക്കുന്നതിലൂടെ ആയിരുന്നു. ഭരതൻ്റെ ആരവം (1978) ആദ്യ സിനിമയായിരുന്നെങ്കിലും, പിന്നീട് പല ഹിറ്റ് ഗാനങ്ങളും മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞു. ......
താരസംഘടനയായ അമ്മയിൽ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്നും താരം പറഞ്ഞു. ......
ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തിൽനടന്ന ചടങ്ങിൽ തമിഴ്നാട് പാർട്ടി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽനിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിൽ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള ചിത്രങ്ങളിലും കസ്തൂരി അഭിനയിച്ചിട്ടുണ്ട്.
നടിയും സാമൂഹികപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിതാ മാരിമുത്തുവും ബി.ജെ.പിയിൽ ചേർന്നു. ......
താരസംഘടനയായ അമ്മയിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ നടി ശ്വേത മേനോനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും വിജയിച്ചു. ......
സംഘടന ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും പറയുന്നില്ലെന്നും എന്തെങ്കിലും തെറ്റ് കണ്ടാൽ ഉടനേ എല്ലാവരുംകൂടി ഏറ്റുപിടിക്കുമെന്നും നടൻ ധർമ്മജൻ ബോൾഗാട്ടി. നിർണായകമായ തിരഞ്ഞെടുപ്പാണ് നടന്നതെന്നും താരസംഘടനയെ നന്നായി നടത്തിക്കൊണ്ടുപോകാൻ പറ്റിയ ആൾക്കാരെ തിരഞ്ഞെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ......
നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ
പത്രിക തള്ളിയതിനെതിരായി നിർമാതാവ് സാന്ദ്രാ തോമസ് നൽകിയ ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹർജി തള്ളിയത്. ......
മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യാ മാധവനും. ദിലീപും മഞ്ചു വാര്യരും തമ്മിലുള്ള പ്രണയവും വിവാഹവും വേർപിരിയലും പിന്നീട് ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചതുമെല്ലാമായ സംഭവങ്ങൾക്കിടയിൽ ചില ചോദ്യങ്ങൾക്ക് മലയാളികൾക്ക് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. ......
കോഴിക്കോട്: മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ വേദിയിൽ പിന്തുണയുമായി ലോകത്തിലെ ആദ്യ ട്രാൻസ് കമ്മ്യൂണിറ്റി ഫിലിം സൊസൈറ്റിയായ ട്രാൻസ് മുദ്ര ഫിലിം സൊസൈറ്റി സെക്രട്ടറി ജെ. നസ്രിയ,
സോണിയ ബൈജു വയനാട്, ഫായിസ, അനു, സോണി, സോണിയ കോഴിക്കോട്, എന്നിവരാണ് എത്തിയത്. ......