കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു. ഐവിഎഫ് ചികിത്സയിലൂടെയാണ് അവിവാഹിതയായ ഭാവന ഗർഭിണിയായത്.......
തമിഴിൽ 'രാജാ റാണി, 'നയ്യാണ്ടി', 'തിരുമണം എനും നിക്കാഹ്' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരെ കീഴടക്കിയ മലയാളി നടിയായ നസ്രിയ, ഫഹദ് ഫാസിലിനെ വിവാഹം ചെയ്തതിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാലും ഇടയ്ക്കിടെ ചില ചിത്രങ്ങളിൽ നസ്രിയ അഭിനയിച്ചിരുന്നു. ......
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ആണ്.......
വിമാന യാത്രയിൽ മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.......
നടൻ ആശിഷ് കപൂറിനെ ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികപീഡനത്തിനിരയാക്കി എന്ന പരാതിയിലാണ് അറസ്റ്റ്. ......
കൊച്ചി: ഇന്ത്യയിലെ യുവ ചലച്ചിത്ര സംവിധായകര്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ സിനിമകളെ അടുത്തറിയുവാനും സിനിമ മേഖലയിലേക്ക് കടന്നുവരുന്നവരുടെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലത്തിലേക്ക് അവരെ ഉയര്‍ത്തുന്നതി നാവശ്യമായ സാഹചര്യം ഒരുക്കുകയാണ് എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍. ഡല്‍ഹി ആസ്ഥാനമായുള്ള എല്‍കെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ രണ്ടാം എഡിഷന് ഔദ്യോഗിക ലോഗോ പ്രകാശനം കൊച്ചിയില്‍ നടന്നു. പ്രശസ്ത സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ അധ്യക്ഷനായ ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. ......
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൻ്റെ ഭാഗമായാണ് സൗബി ന് വിദേശ യാത്ര ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കിയത്.
കേസുമായി ബന്ധപ്പെട്ട് സൗബിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തി രുന്നു. ഷോൺ ആൻ്റണി, ബാബു ഷാഹിർ എന്നിവരാണ് കേസിലെ മറ്റുപ തികൾ.
കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളി യിരുന്നു. ......
നടൻ വിശാൽ ഒടുവിൽ വിവാഹിതനാകുന്നു. ആദ്യ പ്രണയം പരാജയപ്പെട്ടതിന് പിന്നാല മറ്റൊരു യുവതിയുമായി താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും അതും വിവാഹത്തിലെത്തിയിരുന്നില്ല. ......
കൊച്ചി: ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ 44ാ മത് വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത 'ഞാൻ രേവതി' തെരഞ്ഞെടുക്കപ്പെട്ടു. ......