തെലുങ്ക് സിനിമയിലെ മുൻനിര നടനായ ചിരഞ്ജീവി ഈയിടെ പൂർത്തിയാക്കിയ തന്റെ ചിത്രമാണ് 'വിശ്വംഭര'. തൃഷ നായകിയാകുന്ന ഈ ചിത്രം മല്ലിടി വസിഷ്ഠയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമയോടൊപ്പം അനിൽ രവിപുടി സംവിധാനം ചെയ്യുന്ന 'മാനശങ്കര വരപ്രസാദ് ഗാരു' എന്ന ചിത്രത്തിലും ചിരഞ്ജീവി അഭിനയിക്കുന്നുണ്ട്. ഇതിൽ നയൻതാരയാണ് ചിരഞ്ജീവിക്കൊപ്പം നായകിയായി അഭിനയിക്കുന്നത്. ......
പ്രശസ്ത നടൻ പങ്കജ് ധീർ അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.......
കഴിഞ്ഞ കുറച്ച് മാസങ്ങളായി തമിഴിൽ പുറത്തിറങ്ങിയ ഒരു സിനിമയും വിജയിച്ചിട്ടില്ല. വിജയസേതുപതിയും, നിത്യ മേനോനും ഒന്നിച്ചഭിനയിച്ച 'തലൈവൻ തലൈവി' എന്ന ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ......
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു അന്തരിച്ചു. 88 വയസ്സായിരുന്നു.......
പ്രശസ്ത ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു. 79 വയസ്സായിരുന്നു. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.......
തന്റെ ദൃശ്യം എഡിറ്റ് ചെയ്ത് വികൃതമാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ നടി അന്നാ രേഷ്മാ രാജൻ രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ എഡിറ്റഡ് വീഡിയോയെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ......
ദക്ഷിണേന്ത്യയിലെ സൂപ്പർ നായികമാരിലൊരാളാണ് തൃഷ. മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ', 'തഗ് ലൈഫ്' എന്നിവയാണ് തൃഷയുടേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങൾ. ......
നടനും പ്രഫഷനൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു. അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.......
ചിത്രത്തിലെ 15 സീനുകള്‍ മാറ്റാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്. അതേസമയം, സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കള്‍.
ബീഫ് ബിരിയാണി കഴിക്കുന്ന രംഗം,ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി, ഗണപതിവട്ടം തുടങ്ങിയ പരാമർശങ്ങള്‍ നീക്കം ചെയ്യണമെന്നു നിർദേശമുണ്ട്. ......
തമിഴ് സിനിമാ നടനും, നിർമ്മാതാവും, ഇപ്പോൾ തമിഴ്നാട് ഉപമുഖ്യമന്ത്രിയായും പദവി വഹിച്ചുവരുന്ന ഉദയനിധി സ്റ്റാലിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഇൻപനിധിയും സിനിമയിൽ നടനായി പ്രവേശിക്കാനിരിക്കുകയാണ്. ഉദയനിധി സ്റ്റാലിന്റെ 'റെഡ് ജയന്റ് മൂവീസ്' ബാനർ മുഖേന ഈയിടെ സിനിമാ വിതരണത്തിൽ പ്രവേശിച്ച ഇൻപനിധി ആദ്യമായി വിതരണം ചെയ്ത ചിത്രമാണ് ധനുഷിന്റെ 'ഇഡലി കടൈ'. ......