നടനും പ്രഫഷനൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു. അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.......
ചിത്രത്തിലെ 15 സീനുകള്‍ മാറ്റാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്. അതേസമയം, സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കള്‍.
ബീഫ് ബിരിയാണി കഴിക്കുന്ന രംഗം,ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി, ഗണപതിവട്ടം തുടങ്ങിയ പരാമർശങ്ങള്‍ നീക്കം ചെയ്യണമെന്നു നിർദേശമുണ്ട്. ......
തമിഴ് സിനിമാ നടനും, നിർമ്മാതാവും, ഇപ്പോൾ തമിഴ്നാട് ഉപമുഖ്യമന്ത്രിയായും പദവി വഹിച്ചുവരുന്ന ഉദയനിധി സ്റ്റാലിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഇൻപനിധിയും സിനിമയിൽ നടനായി പ്രവേശിക്കാനിരിക്കുകയാണ്. ഉദയനിധി സ്റ്റാലിന്റെ 'റെഡ് ജയന്റ് മൂവീസ്' ബാനർ മുഖേന ഈയിടെ സിനിമാ വിതരണത്തിൽ പ്രവേശിച്ച ഇൻപനിധി ആദ്യമായി വിതരണം ചെയ്ത ചിത്രമാണ് ധനുഷിന്റെ 'ഇഡലി കടൈ'. ......
ബിഗ് ബോസ് ഹൗസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്. കന്നഡ ബിഗ്ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോക്കാണ് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിരിക്കുന്നത്. ......
തമിഴിൽ റിലീസായി സൂപ്പർഹിറ്റായ '96', 'മെയ്യഴകൻ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രേംകുമാർ അടുത്ത് 'ചിയാൻ' വിക്രമിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. അതിന് ശേഷം തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടനായ ഫഹദ് ഫാസിലിനെ നായകനാക്കിയും പ്രേംകുമാർ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വരികയാണ് എന്നുള്ള വാർത്തയും നൽകിയിരുന്നു. ......
നിറത്തിന്റെ പേരിൽ നടൻ കലാഭവൻ മണിയെ നടി ദിവ്യ ഉണ്ണി അപമാനിച്ചു എന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇത്തരമൊരു ആരോപണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ദിവ്യ ഉണ്ണി നേരിടേണ്ടി വന്നത്. ......
വിവാഹമോചിതയായെന്ന് വെളിപ്പെടുത്തി നടി റോഷ്ന ആൻ റോയി. 2020 നവംബറിലായിരുന്നു താരത്തിന്റെ വിവാഹം.......
വിജയ്യുടെ മകൻ ജേസൺ സഞ്ജയ് തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണല്ലോ! അത് മാതിരി തമിഴിലെ മറ്റൊരു നായകനായ സൂര്യയുടെ മകൾ ദിയയും ഒരു ടോക്ക് ഡ്രാമ മുഖേന സംവിധാന രംഗത്തേക്ക് വന്നിരിക്കുകയാണ്. 'ലീഡിംഗ് ലൈറ്റ്' എന്നാണ് ദിയ സംവിധാനം ചെയ്തിരിക്കുന്ന ടോക്ക് ഡ്രാമയുടെ പേര്. ......
വിജയ് നായകനായ, രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനെ തുടർന്ന് തന്റെ അവസാനത്തെ ചിത്രം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'ജനനായകൻ' അടുത്ത വർഷം (2026) ജനുവരി 9-ന് റിലീസാകാനിരിക്കുകയാണ്. എച്.വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ പ്രകാശന ചടങ്ങ് അടുത്ത് തന്നെ നടക്കാനിരിക്കുകയാണ്. ......
തെന്നിന്ത്യൻ സിനിമയിലെ ഒരു മുൻനിര നടിയായ സാമന്ത എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ഒരു താരമാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ, വിവാഹ മോചനം തുടങ്ങിയവയെല്ലാം മറികടന്ന് താരം ഇപ്പോൾ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ......