തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കറുപ്പ്' ആണ്. ഈ ചിത്രം മെയ് 14-ന് റിലീസാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ......
ലോക സിനിമാ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ ഒരു റെക്കോർഡിന് മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. ......
സംവിധായകൻപ്രിയദർശനും നടി ലിസിയും വീണ്ടും ഒരുമിച്ചെന്ന് റിപ്പോർട്ടുകൾ. 1990ൽ വിവാഹിതരായ ഇവർ പിന്നീട് 2016ൽ വേർപിരിഞ്ഞത് സിനിമാലോകത്തെ വലിയ അമ്പരപ്പിലാഴ്ത്തിയിരുന്നു. ......
തമിഴിൽ അജിത്തിനെ നായകനാക്കി 'നേർകൊണ്ട പാർവൈ', 'വലിമൈ', 'തുണിവ്' എന്നീ മൂന്ന് ചിത്രങ്ങൾ തുടർച്ചയായി സംവിധാനം ചെയ്ത സംവിധായകനാണ് എച്.വിനോദ്. പിന്നീട് കമൽഹാസനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയിരുന്നു എച്.വിനോദ്. ......
മണിരത്നം സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം കന്നഡ ഭാഷയിൽ ഒരുങ്ങിയ 'പല്ലവി അനു പല്ലവി' ആണ്. ഈ ചിത്രത്തിൽ തുടങ്ങി മണിരത്നം സംവിധാനം ചെയ്ത് തമിഴിൽ പുറത്തുവന്ന 'മൗനരാഗം', 'നായകൻ', 'അഞ്ജലി' എന്നിവയുൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾക്ക് ഇളയരാജയാണ് സംഗീതം നൽകിയത്. ......
തായ്വാനീസ് നടി ജിയാങ് പിംഗ് തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഭർത്താവിനും സ്വന്തം അമ്മയ്ക്കും ഇടയിൽ രഹസ്യബന്ധമുണ്ടായിരുന്നുവെന്നും, അതിന്റെ തെളിവുകൾ നേരിട്ട് കണ്ടതിനെത്തുടർന്നാണ് വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ......
തമിഴിൽ ഈയിടെ റിലീസായി വമ്പൻ വിജയമായ ചിത്രമാണ് 'ഡ്യൂഡ്'. കീർത്തീശ്വരൻ സംവിധാനത്തിൽ പ്രദീപ് രംഗനാഥൻ നായകനായി അഭിനയിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തിന് ജോഡിയായി മമിതാ ബൈജുവാണ് നായകിയായി അഭിനയിച്ചിരുന്നത്. ......
സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസാകാതെ മുടങ്ങി കിടക്കുന്ന ഒരു ചിത്രമാണ് വിജയ് നായകനായ 'ജനനായകൻ'. എച്.വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബംഗ്ലൂർ ആസ്ഥാനമായ 'KVN' പ്രൊഡക്ഷൻസ് ആണ്. ഏകദേശം 400 കോടി ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്ന
ഈ ചിത്രം എപ്പോൾ റിലീസാകും എന്ന കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല. ......
ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിൽ ഈ വർഷം വലിയ നേട്ടം സ്വന്തമാക്കി വൺ ബാറ്റിൽ ആഫ്റ്റർ അനദർ. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടി. ......
മുന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ജന്മനാടായ പുതുപ്പള്ളി. ഇപ്പോൾ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എംഎൽഎ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണല്ലോ..
ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതോടെ പഞ്ചായത്ത് ഭരണം കോൺഗ്രസിന് ലഭിച്ചു.
പുതുപ്പള്ളികാർക്ക് വേണ്ടി പുതിയ അനുഭവങ്ങളും കാഴ്ചകളും നൽകാൻ എം.എൽ.എ ചാണ്ടി ഉമ്മനും പഞ്ചായത്തിലെ പുതിയ ഭരണാധികാരികളും ചേർന്ന് ഒരു പദ്ധതിയിട്ടു. ......