ബ്രിസ്ബെന് : പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ക്വീന്‍സ് ലാന്‍ഡിലെ തീയറ്ററുകളില്‍ വിജയഗാഥ രചിച്ച് ഗോസ്റ്റ് പാരഡൈസ് സിനിമ കൂടുതല്‍ തീയറ്ററുകളിലേക്ക്. ക്വീന്‍സ്ലാന്‍ഡില്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിര്‍മിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുന്‍പേ തന്നെ ശ്രദ്ധ നേടിയിരുന്നു.
ബ്രിസ്ബെനിലെ ഗാര്ഡന് സിറ്റിയിലെ ഇവന്റ് സിനിമാസില്‍ നിറഞ്ഞ സദസ്സില്‍ ആയിരുന്നു കഴിഞ്ഞ ദിവസം ആദ്യ പ്രദര്‍ശനം നടന്നത്. ......
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ എ.ആർ.മുരുഗദാസ് സംവിധാനം ചെയ്തു ഈയിടെ റിലീസായ ചിത്രമാണ് 'മദരാശി'. ശിവകാർത്തികേയൻ സനായകനായി അഭിനയിച്ച ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ......
തിരുവനന്തപുരം: സമാന്തരങ്ങൾക്ക് ലഭിക്കേണ്ട ദേശീയ പുരസ്കാരങ്ങൾ ജൂറിയിലെ ചില അംഗങ്ങൾ ചേർന്ന് അവസാന നിമിഷം തടഞ്ഞുവെന്ന ആരോപണം ഉയർത്തി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഏകദേശം 30 വർഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തൽ. ......
തമിഴ് സിനിമയിലെ മുൻനിര നടനായ കാർത്തിയുടേതായി അടുത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ 'വാ വാത്തിയാരെ', 'സർദാർ-2', 'മാർഷൽ' തുടങ്ങിയവയാണ്. ഇതിൽ ആദ്യം റിലീസാകാനിരിക്കുന്ന ചിത്രം 'വാ വാത്തിയാരെ'യാണ്. ......
സിനിമാ ആരാധകർ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'ജയിലർ-2'. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ തുടങ്ങിയ ആദ്യ ഭാഗത്തിലെ താരങ്ങളും, അതിഥി വേഷത്തിലെത്തിയ ശിവരാജ്കുമാർ, മോഹൻലാൽ എന്നിവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകളുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ......
ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻഡിവുഡ് നിർമ്മിച്ച "ബീയിംഗ്" എന്ന ചലച്ചിത്രം, ഗോവയിൽ നടക്കുന്ന 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) ഭാഗമായി നടന്ന സിനിമാ- എ ഐ ഹാക്കത്തോൺ 2025-ലെ 'മികച്ച എ.ഐ. വിഷ്വലൈസ്ഡ് ഫിലിം' പുരസ്കാരം കരസ്ഥമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച അഞ്ഞൂറിലധികം എൻട്രികളിൽ നിന്നാണ് ഈ നേട്ടം ഇൻഡിവുഡ് സ്വായത്തമാക്കിയത്. ......
ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയവെ എൺപത്തൊൻപതാമത്തെ വയസിലാണ് അന്ത്യം.......
ഒക്ടോബർ 2-ന് പുറത്തിറങ്ങിയ ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ-1' 125 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ ചിത്രം 850 കോടിയോളം കളക്ഷൻ നേടിയെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം തെലുങ്കിൽ നിർമ്മിക്കുന്ന 'ജയ് ഹനുമാൻ' എന്ന ചിത്രത്തിൽ ഋഷഭ് ഷെട്ടി ഹനുമാന്റെ വേഷം അവതരിപ്പിക്കാനിരിക്കുകയാണ്. ഇതിന്റെ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ......
ഏകദേശം 20 വർഷമായി തെന്നിന്ത്യൻ സിനിമാ മേഖലയിൽ തന്റേതായ ഒരു പ്രത്യേക സ്ഥാനം നിലനിർത്തിയിരിക്കുന്ന ഗായികയും, നടിയുമാണ് ആൻഡ്രിയ. 'മാസ്ക്' എന്ന തമിഴ് ചിത്രം മുഖേന . ......