ചെന്നൈ: തമിഴ് സിനിമയ്ക്ക് പുതിയ ഭാഷയും ഭാവവും സമ്മാനിച്ച ഇതിഹാസ സംവിധായകൻ ഭാരതീരാജ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ......
മെഗാസ്റ്റാർ മമ്മൂട്ടി കുടുംബസമേതം സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് തിരിച്ചു. ഒരാഴ്ചത്തെ വിദേശവാസത്തിന് ശേഷം, ജൂൺ 13-ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള പ്രശസ്തമായ '02 അപ്പോളോ' തിയേറ്ററിൽ നടക്കുന്ന അഞ്ചാമത് ആനന്ദ് ടിവി ഫിലിം അവാർഡ് ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ......
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളായ നിത്യ മേനോൻ നായകിയായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന തമിഴ് ചിത്രം 'ഇഡലി കടൈ'യാണ്. ധനുഷ് നായകനായി അഭിനയിച്ച്, സംവിധാനം ചെയ്ത ഈ ചിത്രം പ്രതീക്ഷിച്ചത്ര ആരാധക ശ്രദ്ധ നേടുകയുണ്ടായില്ല. ......
മലയാള സിനിമയിലെ ബോക്സ് ഓഫീസ് സുൽത്താൻ മോഹൻലാലും യുവസംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ പുതിയ ചിത്രീകരണ വിവരങ്ങൾ പുറത്ത്. സിനിമയുടെ ക്ലൈമാക്സ് അടക്കമുള്ള പ്രധാന ഭാഗങ്ങൾ ശബരിലമയിൽ ചിത്രീകരിക്കാനാണ് അണിയറപ്രവർത്തകർ ഇപ്പോൾ ഒരുങ്ങുന്നത്. ......
മലയാളികളുടെ പ്രിയതാരവും ദേശീയ പുരസ്കാര ജേതാവുമായ നടൻ സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ രാത്രിയിലായിരുന്നു അന്ത്യം. ......
കഥയിൽ നല്ല പ്രാധാന്യം ഉള്ള, വ്യത്യസ്തമായ കഥാപത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന നടിയാണ് സായ് പല്ലവി. ഇപ്പോൾ ഒരു പാൻ ഇന്ത്യൻ സിനിമയായി ബോളിവുഡിൽ ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന 'രാമായണ'യിലും, 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് സായ് പല്ലവി അഭിനയിച്ച്കൊണ്ടിരിക്കുന്നത്. ......
തമിഴ് സിനിമാ പ്രേമികളും മലയാളികളും ഒരുപോലെ കാത്തിരിക്കുന്ന ധനുഷ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് മെഗാസ്റ്റാർ മമ്മൂട്ടി പൂർത്തിയാക്കി. 'അമരൻ' എന്ന വൻ ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധനുഷിനൊപ്പം അതിശക്തമായൊരു പ്രധാന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ......
അമ്മ പ്രസിഡന്റ് ശ്വേതാ മേനോന് ആണ് ഇക്കാര്യം അറിയിച്ചത്.
അമ്മയിലെ തര്‍ക്കം കേള്‍ക്കാന്‍ പാനല്‍ രൂപീകരിക്കും.ഇരുകൂട്ടരുടെയും പരാതി കേള്‍ക്കുമെന്നും ശ്വേതാ മേനോന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍സിബ, ടിനി ടോം, നീന കുറുപ്പ്, ലക്ഷ്മിപ്രിയ എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്. ......
ഗായികയും, തമിഴ് സിനിമാ നടൻ രവിമോഹന്റെ തോഴിയുമാണ് കെനിഷാ! രവി മോഹൻ അഭിപ്രായ വ്യത്യാസങ്ങൾ കാരണമായി തന്റെ ഭാര്യ ആർത്തിയെ പിരിഞ്ഞാണ് ഇപ്പോൾ താമസിച്ച് വരുന്നത്. അങ്ങിനെയിരിക്കെയാണ് രവി മോഹൻ കെനിഷയുമായി സുഹൃത്ബന്ധം നിലനിർത്തി പോരുന്നത്! ഇത് സംബന്ധമായി രണ്ടു കുടുംബങ്ങൾക്കിടയിലും നിലവിൽ പ്രശ്നങ്ങളുമുണ്ട്. ......
താൻ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും ശബ്ദം നഷ്ടപ്പെട്ടുവെന്നുമുള്ള സമൂഹമാധ്യമ പ്രചാരണങ്ങൾ തള്ളി നടിയും അവതാരകയുമായജുവൽ മേരി. തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നിലവിൽ പൂർണ ആരോഗ്യവതിയാണെന്നും അവർ വ്യക്തമാക്കി.
2023-ൽ തനിക്ക് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചിരുന്നുവെങ്കിലും സമയബന്ധിതമായ ചികിത്സയും ശസ്ത്രക്രിയയും നടത്തിയതോടെ രോഗമുക്തി നേടിയെന്ന് ജുവൽ മേരി ഓർമിപ്പിച്ചു. ......