കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം വൻ വിവാദങ്ങൾക്കും ഭരണപ്രതിസന്ധിക്കും വഴിവെച്ചു. വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കുകളും സംബന്ധിച്ച തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു. ......
താരങ്ങളുടെ ജീവിതം പലപ്പോഴും സിനിമയെ പോലും വെല്ലുന്ന സംഭവവികാസങ്ങളാൽ നിറഞ്ഞതാണ്. പ്രണയവും വിവാഹവും വേർപിരിയലും പതിവായ സെലിബ്രിറ്റി ലോകത്ത്, കുടുംബബന്ധങ്ങളുടെ കുരുക്കുകൾ കൊണ്ട് ഏറെ ചർച്ചയായ ഒരു കഥയുണ്ട്. ......
റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'ഐ നോബഡി' (I Nobody) ജൂലൈ 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ട്രെയിലർ ലോഞ്ച് ഇന്ന് നടക്കും.
'റോഷാക്ക്', 'ഇബ്ലീസ്' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സമീർ അബ്ദുൾ ആണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ......
തെന്നിന്ത്യൻ സിനിമയിലെ സെൻസേഷണൽ താര ജോഡിയായ വിജയ് ദേവരകൊണ്ടയും, രാശ്മിക മന്ദനയും ചേർന്നഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് 'രണബലി'. രാഹുൽ സാംഗിരിത്യൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നിരവധി പേർ അഭിനയിക്കുന്നുണ്ട്. ......
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴകത്തിന്റെ സൂപ്പർസ്റ്റാർ ധനുഷും തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രത്തെക്കുറിച്ചുള്ള ആവേശകരമായ വിവരങ്ങൾ പുറത്ത്. സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് 'ചേഴിയൻ' എന്ന് പേരിടാൻ അണിയറപ്രവർത്തകർ ആലോചിക്കുന്നതായാണ് വിവരം. ......
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രേണു സുധി ഗുരുതരമായ ആരോഗ്യപ്രശ്നത്തെ നേരിടുകയാണെന്ന് വെളിപ്പെടുത്തി കേരള ഹോം ഡിസൈൻ ഗ്രൂപ്പിന്റെ സ്ഥാപകനും സുധിയുടെ പേരിൽ വീട് നിർമിച്ചു നൽകിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമായ ഫിറോസ്. രേണുവിനെതിരെയുള്ള പരിഹാസങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കണമെന്നും ഈ ഘട്ടത്തിൽ അവർക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.
രേണു ഏറെ നാളായി ഒരു ഗുരുതര രോഗത്തിനുള്ള ചികിത്സയിലാണെന്നും അടുത്തിടെ ലഭിച്ച മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം രോഗത്തിന്റെ തീവ്രത വർധിച്ചിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. ......
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് ചിത്രം 'സ്ഫടിക'ത്തിൽ മോഹൻലാലിന്റെ ബാല്യകാലം (ആടുതോമയുടെ കുട്ടിക്കാലം) അവതരിപ്പിച്ച് വെള്ളിത്തിരയിൽ വിസ്മയം തീർത്ത രൂപേഷ് പീതാംബരൻ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ഇത്തവണ സംവിധായകന്റെയും നടന്റെയും കുപ്പായമണിഞ്ഞാണ് രൂപേഷ് 'ഭാസ്കരഭരണം' എന്ന പുതിയ ചിത്രവുമായി എത്തുന്നത്. ......
മലയാളിയായ ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ, കന്നഡ സിനിമയിലെ മുൻനിര നായകനായ യാഷ് നായകനായി അഭിനയിക്കുന്ന ചിത്രമാണ് 'ടോക്സിക്'. നയൻതാര, കിയാരാ അദ്ധ്വാനി, ഹുമ ഖുറേഷി, രുക്മണി വസന്ത് തുടങ്ങി വമ്പൻ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. ......
അജിത്തിനെ നായകനാക്കി തുടർന്ന് ചില ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള 'ശിരുത്തൈ' ശിവ അവസാനമായി സംവിധാനം ചെയ്ത ചിത്രം സൂര്യ നായകനായ 'കങ്കുവാ'യാണ്. എന്നാൽ വളരെയധികം പ്രതീക്ഷകളോടെ പുറത്തുവന്ന ഈ ചിത്രം വലിയ പരാജയമായിരുന്നു. ......
തമിഴ് സിനിമാ ലോകത്തെ സ്റ്റുഡിയോ സെറ്റുകളിൽ നിന്ന് പച്ചപ്പുള്ള ഗ്രാമങ്ങളിലേക്കും സാധാരണക്കാരായ മനുഷ്യരുടെ ഹൃദയവികാരങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയ ഇതിഹാസ സംവിധായകൻ പി. ഭാരതിരാജ വിടപറഞ്ഞു. ......