മറാത്തി ബിഗ് ബോസ് ഷോക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സൊനാലി റൗട്ട് രംഗത്ത്. ഷോയിൽ പങ്കെടുത്ത അനുഭവം ‘ഗ്ലാമറിന് പിന്നിലെ ദുരവസ്ഥ’യാണെന്ന് അവർ ആരോപിക്കുന്നു. ......
കാന്സര് ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്.......
ഉണ്ണി മുകുന്ദൻ നായകനായി, ഹനീഫ് അദേനി സംവിധാനം ചെയ്ത 'മാർക്കോ' എന്ന ചിത്രത്തിലൂടെ നടൻ തിലകന്റെ ചെറുമകനും, ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ വെള്ളിത്തിരയിൽ പ്രവേശിച്ചു. അടുത്ത് തിലകൻ, ഷമ്മി തിലകൻ എന്നിവരുടെ പാതയെ പിൻതുടർന്നു അഭിമന്യു തിലകനും തമിഴ് സിനിമയിൽ പ്രവേശിക്കാനിരിക്കുകയാണ്.
തമിഴിൽ 2009-ൽ റിലീസായി വമ്പൻ വിജയമായ ചിത്രമാണ് 'റേനിഗുണ്ട'. ......
ഏറെ ചർച്ച ചെയ്യപ്പെട്ട 'കനകരാജ്യം' എന്ന ചിത്രത്തിന് ശേഷം സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അൽത്താഫ് സലിം എന്നിവർ ഒന്നിക്കുന്നു. തികച്ചും റിയലിസ്റ്റിക്കും ത്രില്ലർ ഗണത്തിൽപ്പെടുന്നതുമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിലൂടെ സാഗർ ഹരി അവതരിപ്പിക്കുന്നത്.
സാധാരണ മനുഷ്യരുടെ ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്ന ഒരു പ്രമേയമാണ് ചിത്രത്തിനുള്ളത്. ......
തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിൽ ജനിച്ച് എൺപതുകളിൽ യൗവനം പിന്നിട്ട ഒരു തലമുറയെ സംബന്ധിച്ചിടത്തോളം രാഹുൽ ദേവ് ബർമ്മൻ എന്ന പഞ്ചം ദാ വെറുമൊരു സംഗീത സംവിധായകനായിരുന്നില്ല; അതൊരു വികാരമായിരുന്നു. എസ്.ഡി ബർമ്മനും ശങ്കർ ജയ് കിഷനും മദൻ മോഹനും പടുത്തുയർത്തിയ ഈണങ്ങളുടെ സാമ്രാജ്യം പതുക്കെ വഴിമാറിക്കൊടുത്തപ്പോൾ, കിഷോർ കുമാർ എന്ന ഗായകൻ വിസ്മയങ്ങൾ തീർത്തുതുടങ്ങിയ കാലം. ......
തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2' വിൽ സർപ്രൈസ് എൻട്രിയുമായി തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ. ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവൻ കല്യാൺ ഇതാദ്യമായാണ് ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ......
ആൽബം സംവിധായകൻ വിപിൻ ലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രേണു സുധി രംഗത്ത്. ആൽബം ചിത്രീകരണത്തിനിടെ തന്റെ ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിച്ച് അവ പോൺ സൈറ്റുകളിൽ പോസ്റ്റു ചെയ്യാനായിരുന്നു ശ്രമമെന്ന് രേണു ആരോപിച്ചു. ......
2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രമാണ് രജനികാന്ത് നായകനായ ‘ജെയിലർ’. ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ്, രമ്യാ കൃഷ്ണൻ, മൃണ, വിനായകൻ, വസന്ത് രവി തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. ......
തമിഴിൽ എ.എൽ.വിജയ് സംവിധാനംചെയ്ത 'ദൈവത്തിരുമകൾ' എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാര അർജുൻ. 'ആൻ മരിയ കലിപ്പിലാണ്' എന്ന മലയാള സിനിമയിലും സാര അർജുൻ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ......
തമിഴ് സിനിമയിലെ ഒരു പ്രശസ്ത സംവിധായകനായ വെട്രിമാരൻ സംവിധാനം ചെയ്ത്, സിംബു വിജയ് സേതുപതി തുടങ്ങിയവർ അഭിനയിക്കുന്ന 'അരശൻ' എന്ന സിനിമയുടെ ചിത്രീകരണം പെട്ടെന്ന് നിർത്തിവച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ ഇടപെടലിനെത്തുടർന്ന്, ഒരു ജീവനക്കാരനും ഈ സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കെടുത്തില്ല. ......