ആൽബം സംവിധായകൻ വിപിൻ ലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രേണു സുധി രംഗത്ത്. ആൽബം ചിത്രീകരണത്തിനിടെ തന്റെ ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിച്ച് അവ പോൺ സൈറ്റുകളിൽ പോസ്റ്റു ചെയ്യാനായിരുന്നു ശ്രമമെന്ന് രേണു ആരോപിച്ചു. ......
2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രമാണ് രജനികാന്ത് നായകനായ ‘ജെയിലർ’. ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ്, രമ്യാ കൃഷ്ണൻ, മൃണ, വിനായകൻ, വസന്ത് രവി തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. ......
തമിഴിൽ എ.എൽ.വിജയ് സംവിധാനംചെയ്ത 'ദൈവത്തിരുമകൾ' എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാര അർജുൻ. 'ആൻ മരിയ കലിപ്പിലാണ്' എന്ന മലയാള സിനിമയിലും സാര അർജുൻ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ......
തമിഴ് സിനിമയിലെ ഒരു പ്രശസ്ത സംവിധായകനായ വെട്രിമാരൻ സംവിധാനം ചെയ്ത്, സിംബു വിജയ് സേതുപതി തുടങ്ങിയവർ അഭിനയിക്കുന്ന 'അരശൻ' എന്ന സിനിമയുടെ ചിത്രീകരണം പെട്ടെന്ന് നിർത്തിവച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ ഇടപെടലിനെത്തുടർന്ന്, ഒരു ജീവനക്കാരനും ഈ സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കെടുത്തില്ല. ......
ജയ്ദേവ് ഒരുക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ 'അഞ്ചാം പ്രമാണം' തൃശൂരിൽ ആരംഭിച്ചു.മലയാള സിനിമയുടെ പ്രിയങ്കരിയായ സുഹാസിനി മണിരത്നം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. തമിഴിൽ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ജയ്ദേവ് ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന 'അഞ്ചാം പ്രമാണം' എന്ന ചിത്രത്തിലൂടെയാണ് ഈ മടങ്ങിവരവ്.
ത്രില്ലർ പശ്ചാത്തലത്തിൽ ഒരു കുടുംബകഥ
പട്ടിണപ്പാക്കം, ദി ഡോർ എന്നീ തമിഴ് ചിത്രങ്ങളിലൂടെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ സംവിധായകനാണ് ജയ്ദേവ് (നടി ഭാവനയുടെ സഹോദരൻ). ......
മലയാള സിനിമയിൽ വീണ്ടും ഒരു വമ്പൻ കോമ്പോ ഒന്നിക്കുന്നു. 'ഗുരുവായൂരമ്പലനടയിൽ' എന്ന സൂപ്പർ ഹിറ്റിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'സന്തോഷ് ട്രോഫി' എന്ന ചിത്രത്തിന്റെ ആവേശകരമായ അപ്ഡേറ്റുകൾ പുറത്ത്. ......
തമിഴിൽ സൂപ്പർഹിറ്റായ 'കോമാളി' എന്ന ചിത്രം മുഖേന സംവിധായകനായി സിനിമയിൽ പ്രവേശിച്ച പ്രദീപ് രംഗനാഥൻ, പിന്നീട് നായകനായി 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ സിനിമകളെല്ലാം 100 കോടിയിലധികം കളക്ഷൻ നേടി വൻ വിജയം നേടുകയും ചെയ്തു. ......
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് താര ജോഡികളായിരുന്ന മഞ്ജു വാരിയരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം മലയാളികളുടെ മനസ്സിൽ ഇന്നും അണയാതെ നിൽക്കുന്നുണ്ട്. ഇരുവരും പിരിഞ്ഞപ്പോൾ മകൾ മീനാക്ഷി ദിലീപിനൊപ്പം നിന്നതും ദിലീപ് പിന്നീട് കാവ്യ മാധവനെ വിവാഹം കഴിച്ചതുമെല്ലാം ആരാധകരുടെ മനസ്സിലെ ഉത്തരംകിട്ടാത്ത ചോദ്യങ്ങളിൽ ചിലതാണ്. ......
തമിഴിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ നായക നടനാണ് രവി മോഹൻ.
കഴിഞ്ഞ കുറച്ച് കാലമായി വിവാഹ മോചന തർക്കങ്ങൾ, ഗായിക കെനിഷയുമായുള്ള അടുത്ത സൗഹൃദം എന്നിങ്ങനെ വിവിധ വിവാദങ്ങളിലും, വാർത്തകളിലും ഇടം നേടിക്കൊണ്ടിരിക്കുകയാണ് രവി മോഹൻ. എന്നിരുന്നാലും, തന്റെ പ്രൊഫഷണൽ രംഗത്ത്, അദ്ദേഹം വളരെ തിരക്കിട്ടു പ്രവർത്തിച്ച് വരികയുമാണ്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യാണ്. അജിത്തിന്റെ 63-ാമത്തെ ചിത്രമായി റിലീസായ ഈ ചിത്രം ആദിക് രവിചന്ദ്രൻ ആണ് സംവിധാനം ചെയ്തത്. ......