പെരിന്തൽമണ്ണ: ഒരു വാഹനം രജിസ്റ്റർ ചെയ്തപ്പോൾ പെരിന്തൽമണ്ണ ജോയിന്റ് ആർടി ഓഫിസിൽ ലഭിച്ചത് 63.5 ലക്ഷം രൂപ. ഷിഫ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ, അരിപ്ര സ്വദേശി മുഹമ്മദ് ഷാജിയുടെ പുത്തൻ വാഹനത്തിന്റെ രജിസ്ട്രേഷൻ സമയത്താണ് 63,57520 രൂപ നികുതി നൽകിയത്. ......
ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ ആക്ടീവ ഇന്ത്യയിലെ ഇരുചക്രവിപണിയിൽ ശക്തമായ സാന്നിധ്യമാണ്. ഇപ്പോഴിതാ, ഹോണ്ട ആക്ടീവയെ ഇഷ്ടപ്പെടുന്നവർക്കായി ഒരു സന്തോഷ വാർത്ത പുറത്തുവരുന്നു. ഇന്ത്യക്കായുള്ള പുതിയ ഇലക്ട്രിക് സ്കൂട്ടർ ഹോണ്ട 2023 ജനുവരി 23-ന് അവതരിപ്പിച്ചേക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ......
ഫോർഡ് ഇന്ത്യയുടെ സാനന്ദ് നിർമ്മാണ പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ടാറ്റാ മോട്ടോഴ്സ് ആരംഭിച്ചു. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ആണ് ഫോർഡ് പ്ലാൻറ് ഏറ്റെടുക്കുന്നത്. ......
ലോകമെമ്പാടും ആരാധകരുള്ള ഇരുചക്രവാഹനമാണ് റോയൽ എൻഫീൽഡ്. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 -ന് ഇന്ത്യയിൽ ഇപ്പോൾ വില ആരംഭിക്കുന്നത് ഒന്നര ലക്ഷം രൂപ മുതലാണ്.......
മുംബൈ: എസ്-പ്രസോ മിനി എസ്യുവിയുടെ പുതിയ പ്രത്യേക പതിപ്പുമായി മാരുതി സുസുക്കി. മാരുതി എസ്-പ്രസോ എക്സ്ട്രാ എഡിഷൻ എന്ന പേരിലാണ് പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ......
ഇന്ത്യയിൽ റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) മാനദണ്ഡങ്ങൾ എന്നറിയപ്പെടുന്ന പുതിയ കർശനമായ മലിനീകരണ നിയന്ത്രണങ്ങളുടെ വരവ് ഇന്ത്യാ ഗവൺമെന്റ് ഉടൻ പ്രഖ്യാപിക്കും. 2023 ഏപ്രിൽ മുതൽ പുതിയ RDE മാനദണ്ഡങ്ങൾ വരുന്നതോടെ നിരവധി ഡീസൽ കാറുകളും പെട്രോൾ കാറുകളും വിപണിയിൽ നിന്നും നിരോധിക്കും. ......
പുതിയ ഹീറോ എക്സ്പൾസ് 200T 4V ഇന്ത്യയിലെത്തി. എഞ്ചിനിലും ലുക്കിലും എല്ലാം പുതുമയുമായാണ് ക്സ്പൾസ് 200T 4V എത്തിയിരിക്കുന്നത്.......
നാലാം തലമുറ കിയ കാർണിവൽ ഉടൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. 2023 ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ പുതിയ കാർണിവൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. ......
വാഹന പ്രേമികൾക്ക് വലിയ ആവേശം നൽകുന്ന വാർത്തകളാണ് മാരുതി സുസുകിയിൽ നിന്നും പുറത്തുവരുന്നത്. ഒരു ലിറ്റർ പെട്രോളിന് 40 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നപുതിയ സ്വിഫ്റ്റ് പുറത്തിറക്കാനാണ് കമ്പനി തയ്യാറെടുക്കുന്നതത്രെ. ......
വർഷാവസാനമായതോടെ വമ്പൻ ഓഫറുകളുമായി വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. തങ്ങളുടെ തിരഞ്ഞെടുത്ത എസ്യുവിക്ക് കനത്ത കിഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. XUV300, ബൊലേറോ, ബൊലേറോ നിയോ, ഥാർ, മരാസോ എംപിവി എന്നിവ വാങ്ങുന്നവർക്ക് ക്യാഷ് ആനുകൂല്യങ്ങളും എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്കൗണ്ടുകളും ലഭിക്കും. അതേസമയം മഹീന്ദ്ര XUV700, സ്കോർപിയോ എൻ, സ്കോർപിയോ ക്ലാസിക്ക് എസ്യുവികൾക്ക് ഇതുവരെയും ഓഫറുകൾ പ്രഖ്യാപിച്ചിട്ടില്ല. ......