കൊച്ചി: സംസ്ഥാനത്ത് വാഹന നികുതി വെട്ടിപ്പ് സജീവം. അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ആഡംബര വാഹനങ്ങൾ കേരളത്തിലെത്തിച്ച് കേരള രജിസ്ട്രേഷനിലേക്ക് മാറ്റാതെ നിർബാധം ഉപയോഗിക്കുന്നത് സാധാരണ സംഭവമായി മാറുകയാണ്. ......
ഇന്ധനത്തിനായി ചാണകം ഉപയോഗിക്കുമെന്ന പ്രഖ്യാപനവുമായി മാരുതി സുസുക്കി ഇന്ത്യയുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷൻ. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ......
ഹീറോയുടെ പുതിയ സ്പോർടി സ്കൂട്ടർ ഹീറോ മാസ്ട്രോ സൂം ഈ മാസം 30ന് നിരത്തുകളിലെത്തും. 110 സിസി സ്കൂട്ടർ LX, VX, ZX എന്നീ മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാകുക. ......
കേരളത്തിലും ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ സജീവമാകുകയാണ്. കാറുകൾക്കും ബസുകൾക്കും പുറമേ ഇലക്ട്രിക് സ്കൂട്ടറുകളും ഇന്ന് നമ്മുടെ സംസ്ഥാനത്ത് സർവസാധാരണമായി. ......
കേരളത്തിലെ ഇരുചക്രവാഹന വിപണി സജീവമാണ്. ഇരുചക്രവാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ച് വരുന്നു.......
തങ്ങളുടെ എല്ലാ വാഹനങ്ങളുടെയും വില വർധിപ്പിച്ച് മാരുതി സുസുക്കി. എല്ലാ മോഡലുകൾക്കും ഒരു ശതമാനത്തിലധികമാണ് വില വർധിപ്പിച്ചിരിക്കുന്നത്.......
കാബൂൾ: അഫ്ഗാനിസ്ഥാൻ തദ്ദേശിയമായി നിർമ്മിച്ച സൂപ്പർകാറിന്റെ ദൃശ്യങ്ങൾ താലിബാൻ ഭരണകൂടം പുറത്തുവിട്ടു. എൻറോപ്പ് എന്ന പ്രാദേശിക സ്ഥാപനം നിർമ്മിച്ച മാഡ 9 എന്ന് പേരിട്ടിരിക്കുന്ന കാറിന്റെ ദൃശ്യങ്ങളാണ് താലിബാൻറെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാഖ്വി ഹഖാനി പുറത്തുവിട്ടത്. ......
പുതിയ ലാൻഡ് ക്രൂസർ 300 എസ്.യു.വിയുടെ വില പ്രഖ്യാപിച്ച് ടൊയോട്ട. 2.17 കോടി രൂപയാണ് പുതിയ മോഡലിന്റെ എക്സ് ഷോറൂം വില.......
ന്യൂഡൽഹി: ഡൽഹി ഓട്ടോ എക്സ്പോയ്ക്ക് തുടക്കമായി. സാധാരണയായി രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോ ഇക്കുറി മൂന്നു വർഷത്തിന് ശേഷമാണ് നടക്കുന്നത്. ......
പുതിയ ഓറ ഫെയ്സ്ലിഫ്റ്റ് സെഡാൻ ഔദ്യോഗികമായി വെളിപ്പെടുത്തി ഹ്യുണ്ടായി. 2020 ജനുവരിയിൽ ആദ്യം അവതരിപ്പിച്ച ഓറ സെഡാന് കോസ്മെറ്റിക് ഡിസൈൻ മാറ്റങ്ങളും കൂടുതൽ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയതാണ് ഓറ ഫെയ്സ്ലിഫ്റ്റ് സെഡാൻ. ......