ഇലക്ട്രിക വാഹന വിപണിയിലെ ശക്തരായ ഒലയുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ തരംഗമാകുന്നു. ഒല എസ് 1 എയർ ബുക്കിംഗ് ആരംഭിച്ച് മൂന്നു മണിക്കൂറിനുള്ളിൽ മൂവായിരത്തിലേറെ സ്കൂട്ടറുകൾക്കാണ് ബുക്കിംഗ് ലഭിച്ചിരിക്കുന്നത്. ......
നിയമപോരാട്ടത്തിനൊടുവിൽ അമേരിക്കൻ ഓഫ് റോഡിംഗ് പ്രേമികൾക്കിടയിലേക്ക് മഹീന്ദ്ര റോക്സർ എത്തും. ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് കമ്പനി യുഎസ് ഇന്റെർനാഷണൽ ട്രേഡ് കമ്മീഷനിൽ നൽകിയ പരാതിയിൽ മഹീന്ദ്രയ്ക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുകയാണ്. മഹീന്ദ്ര റോക്സറിന്റെ ഡിസൈൻ ജീപ്പിൽ നിന്ന് ട്രേഡ്മാർക്ക് സംരക്ഷിത ഘടകങ്ങൾ പകർത്തിയെന്ന് ആരോപിച്ചായിരുന്നു ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് നിയമനടപടികൾ സ്വീകരിച്ചത്.
വില്ലീസ് ജീപ്പിന്റെ പകർപ്പാണ് റോക്സർ എന്നായിരുന്നു ആരോപണം. ......
ഫിയറ്റിന്റെ കുഞ്ഞൻ ഇലക്ട്രിക് കാർ ഈ വർഷം അവസാനം റോഡുകളിലെത്തുമെന്ന് റിപ്പോർട്ട്. 8.3 അടി നീളമുള്ള ടൊപോളിനോ എന്ന കാർ ഈ വർഷം അവസാനം ഇറ്റലിയിൽ പുറത്തിറങ്ങും. 5.4kWh ബാറ്ററിയിലാണ് ഈ ഇത്തിരിക്കുഞ്ഞൻ കാർ പ്രവർത്തിക്കുക. ......
ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ ട്രയംഫും ബജാജും ചേർന്ന് പുറത്തിറക്കുന്ന ആദ്യ ബൈക്ക് സ്പീഡ് 400 സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യം ബുക്ക് ചെയ്യുന്ന 10000 ബൈക്കുകൾക്ക് കമ്പനി ഓഫർ പ്രൈസ് പ്രഖ്യാപിച്ചു. ......
ജൂൺ മാസത്തിൽ മാരുതി സുസുക്കിയുടെ വിവിധ ബ്രാൻഡുകൾക്ക് നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായ സെലേറിയോയ്ക്ക് 61000 രൂപയോളം വിലക്കിഴിവ് മാരുതി സുസുക്കി നൽകുന്നെന്നാണ് റിപ്പോർട്ട്. ......
ഡിയോയിലും എച്ച് സ്മാർട്ട് സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഹോണ്ട. ഇതു കൂടാതെ നിരവധി പുതുമകളും ചേർത്തിണിക്കിയാണ് ഹോണ്ടയുടെ ഡിയോ എച്ച്-സ്മാർട്ട് സ്കൂട്ടർ വിപണയിലെത്തുന്നത്. ......
ഹീറോ പാഷൻ പ്ലസ് വീണ്ടും ഇന്ത്യൻ വിപണിയിലേക്ക്. പുതിയ രൂപത്തിലാണ് പാഷൻ പ്ലസ് ഹീറോ മോട്ടോകോർപ്പ് അവതരിപ്പിക്കുന്നത്.......
ഇന്റര്‍നെറ്റ് കാഴ്ചക്കാരെ അമ്പരപ്പിച്ച് ചതുരാകൃതിയിലുള്ള സൈക്കിള്‍ തരംഗമാകുന്നു. മിസ്റ്റര്‍ ക്യു ആണ് ഇത് രൂപകല്‍പ്പന ചെയ്തതെന്നാണ്, ചക്രത്തിന്റെ സഞ്ചാരം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന മാസിമോ എന്ന പേരിലുള്ള ഉപഭോക്താവ് പറയുന്നു.
ചതുരാകൃതിയിലാണെങ്കിലും സാധാരണഗതിയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ മുന്നോട്ട് നീങ്ങുന്ന് മാസിമോ പങ്കുവച്ച വീഡിയോയില്‍ കാണാം.
പോസ്റ്റ് 3 ദശലക്ഷത്തിലധികം വ്യൂകളും നിരവധി പ്രതികരണങ്ങളും നേടി. ......
ബെംഗളൂരു: ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് തമിഴ്നാട്ടില്‍ ഇലക്ട്രോണിക് ഹബ്ബ് സ്ഥാപിക്കുന്നു. അഡ്വാന്‍സ്ഡ് സെല്ലും ഇവി നിര്‍മ്മാണ സൗകര്യങ്ങളും വെണ്ടര്‍, സപ്ലയര്‍ പാര്‍ക്കുകളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഹബ്ബാണ് തമിഴ്നാട്ടില്‍ സ്ഥാപിക്കുക. ......
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി ഇന്ന് പുതിയ ഓഡി ക്യൂ3 സ്പോർട്ട്ബാക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. ഓഡി ക്യൂ3 സ്പോർട്ബാക്ക് ദൈനംദിന കാറിന്റെ ശക്തമായ സാന്നിധ്യവും വൈവിധ്യവും സ്പോർട്ടി ചാരുതയും കൂപ്പേയുടെ ചടുലതയും സമന്വയിപ്പിക്കുന്നു. ......