കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന നിർമ്മാണ മേഖലയിൽ ലോകത്തിലെ മുൻനിര കമ്പനിയായ ബജാജ് ഓട്ടോ ലിമിറ്റഡ് ' പാസഞ്ചർ ഇലക്ട്രിക് ത്രീവീലർ ബജാജ് ആർഇ ഇടെക് 9.0 ' കൊച്ചിയിൽ അവതരിപ്പിച്ചു. ഹൈബി ഈഡൻ എം.പി, ബജാജ് ഓട്ടോ ലിമിറ്റഡ് നാഷണൽ വൈസ് പ്രസിഡന്റ്(സെയിൽസ്) ഗൗരവ് റത്തോർ, ഡീലർ കെ.പി മോട്ടേഴ്സ് എം.ഡി മാത്യു ജോഷ്വാ എന്നിവർ ചേർന്നാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചത്. ......
ഇന്ത്യൻ വാഹന വിപണിയിൽ മാരുതി എന്നും ജനപ്രിയ ബ്രാൻഡാണ്. ഇപ്പോഴിതാ, മാരുതിയുടെ പുതിയ എസ്യുവി ഗ്രാൻഡ് വിറ്റാരയുടെ വിൽപ്പന സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ......
ഇഷ്ട വാഹനം വാങ്ങുമ്പോൾ ഇഷ്ട നമ്പറും സ്വന്തമാക്കി ഡബിൾ സന്തോഷം ആഗ്രഹിക്കുന്നവരും നമ്മുടെ കൂട്ടത്തിൽ കാണാം..അങ്ങനെ ലക്ഷങ്ങൾ മുടക്കി ഫാൻസി നമ്പറുകൾ സ്വന്തമാക്കിയ നിരവധി പേരുടെ വാർത്തകളും കേട്ടിട്ടുണ്ട്. അത് ഒരു പുതിയ കാര്യവുമല്ല... ......
ചണ്ഡിഗഡ്: സാങ്കേതിക തകരാറുള്ള എസ് യു വി വിറ്റ സംഭവത്തിൽ ഉപഭോക്താവിന് മുഴുവൻ പണവും റീഫണ്ട് ചെയ്യാൻ ജീപ്പ് ഇന്ത്യയോട് ഉത്തരവിട്ട് ഉപഭോക്തൃ കോടതി. ചണ്ഡിഗഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് 61.61 ലക്ഷം രൂപയും ഉപക്ഷോക്താവിന് കടുത്ത മാനസിക പീഡനം ഉണ്ടാക്കിയതിന് 50,000 രൂപ പിഴയും അയാളുടെ നിയമ ചെലവുകൾക്കായി 15,000 രൂപയും നൽകാൻ ഉത്തരവിട്ടത്.
ചണ്ഡീഗഡിലെ സെക്ടർ 33-ബിയിൽ താമസിക്കുന്ന ഇന്ദർജിത് കൗർ എന്നയാൾക്കാണ് പണം തിരിച്ചു നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. ......
കൊച്ചി: മുൻ നിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ആഗോള എസ് യു വി ഹോണ്ട എലിവേറ്റ് കേരളത്തിൽ പുറത്തിറക്കി. ഹോണ്ട ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യുയിച്ചി മുറാതയാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ എലിവേറ്റ് പുറത്തിറക്കിയത്.
രൂപ 10,99,900 (എക്സ് ഷോറൂം കൊച്ചി) മുതൽ ടോപ് വേരിയന്റിന് രൂപ 15,99,900 വരെയായി (എക്സ് ഷോറൂം കൊച്ചി) ലഭ്യമായ എലിവേറ്റിൻറെ വിതരണം രാജ്യത്ത് ഇന്ന് മുതൽ എല്ലാ ഡീലർഷിപ്പുകളിലൂടേയും ആരംഭിക്കും. ......
ആലപ്പുഴ: സംസ്ഥാനത്ത് കാറുകൾക്ക് തീപിടിക്കുന്ന സംഭവം അടുത്തിടെയായി തുടർക്കഥയാകുകയാണ്. ആലപ്പുഴ മാവേലിക്കരയിൽ മുപ്പത്തഞ്ചുകാരൻ കൃഷ്ണപ്രകാശും കോട്ടയം വാകത്താനം സ്വദേശി സാബുവും കാറിന് തീപിടിച്ച് മരിച്ചിരുന്നു. ......
ഇന്ത്യൻ വിപണിയിലുള്ള എസ്യുവികളുടെ വില വർധിപ്പിച്ച് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ്. 29,000 രൂപ മുതൽ 57,000 രൂപ വരെയാണ് ജീപ്പിന്റെ വിവിധ മോഡലുകൾക്ക് വർധിപ്പിച്ചിരിക്കുന്നത്. ......
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജി, കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള 450 പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന പൂർണ്ണമായും പുതുക്കിയ ഉൽപ്പന്ന പോർട്ട്ഫോളിയോ ഇന്ന് പ്രഖ്യാപിച്ചു. പുതുതായി പുറത്തിറക്കിയ 450S-ഉം പുതുക്കിയ 450X-ഉം പുതിയ 450S-ൽ ഇന്ത്യയിലെ ആദ്യത്തെ DeepViewTM ഡിസ്പ്ലേ ഉൾപ്പെടെ, ഇരുചക്രവാഹന മേഖലയിൽ ഇതുവരെ കാണാത്ത പുതിയ സുരക്ഷാ, പ്രകടന ഫീച്ചറുകൾ നിറഞ്ഞതാണ്.
2.9 kWh ബാറ്ററി ശേഷി, 115 കി.മീ. ......
ഇന്ത്യയിലെ സാധാരണക്കാരന്റെ സ്വപ്നങ്ങളിലെ സെഡാനാണ് മാരുതി സിയാസ്. ഹ്യുണ്ടായ് വെർണ , സ്കോഡ സ്ലാവിയ , ഫോക്സ്വാഗൺ വിർടസ് , ഹോണ്ട സിറ്റി തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കുമ്പോഴും മാരുതി സിയാസിന് ശക്തി പകരുന്നത് ഇന്ത്യയിലെ മധ്യവർഗമാണ്. ......
പുതിയ പിക്അപ് ട്രക്ക് അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര. ഓഗസ്റ്റ് 15 ന് ദക്ഷിണാഫിക്കയിൽ വാഹനത്തിന്റെ കൺസെപ്റ്റ് പ്രദർശിപ്പിക്കും.......