News Desk – 6.49 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ‘മിനി കൂപ്പര്‍’. 25.75 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.......
വിന്റേജ് കിംഗ് അംബാസിഡർ കാർ വീണ്ടും വിപണിയിലേക്കെന്നു. ഈ വർഷം അവസാനത്തോടെ മാർക്കറ്റിലെത്തിക്കാനാണ് ശ്രമം.......
ലോകത്തിലെ ഏറ്റവും മികച്ച ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ, തങ്ങളുടെ ഏറ്റവും പുതിയ മുൻനിര പൾസർ N250 കൊച്ചിയിൽ പുറത്തിറക്കി. പൾസർ നിരയിലെ ഏറ്റവും വലിയ എഞ്ചിൻ നൽകുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് ഉയർന്നതും കൃത്യവുമായ റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ഈ നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ വളരെയധികം സവിശേഷതകൾ നിറഞ്ഞതാണ്. ......
ഇരുചക്ര വാഹനപ്രേമികളിൽ ആവേശം നിറച്ച് ബജാജ് പൾസർ NS160, NS200 എന്നിവയുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച പൾസർ എൻഎസ് സീരീസിൻ്റെ വില ആരംഭിക്കുന്നത് 1.46 ലക്ഷം രൂപയിലാണ്. ......
കൊച്ചി : റെനോല്യൂഷൻ ഇന്ത്യ 2024- ന്റെ ഭാഗമായി പുതിയ ശ്രേണി ഉൽപ്പന്നങ്ങളിലൂടെ നിലവിലുള്ള ഉൽപ്പന്ന പോർട്ട്ഫോളിയോയിൽ ശക്തമായ വിപുലീകരണവുമായി ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ.
പുതിയ ശ്രേണിയിലെ മൂന്ന് മോഡലുകളിലായി 10-ലധികം പുതിയ ക്ലാസ്-ലീഡിംഗ് ഫീച്ചറുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വൈവിധ്യമാർന്നതും വളരുന്നതുമായ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിശാലമായ സെഗ്മെന്റ് കവറേജ് ഉറപ്പാക്കുന്നതിനുമായി ഈസി-ആർ എഎംടി സാങ്കേതികവിദ്യയുള്ള, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് ഉൾപ്പെടെ, അഞ്ച് പുതിയ വേരിയന്റുകൾ അവതരിപ്പിച്ചു.
റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശ്രീ വെങ്കട്ട്റാം മാമില്ലപ്പള്ളി പറഞ്ഞു- "അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ഞങ്ങൾ അഞ്ച് ഉൽപ്പന്ന ലോഞ്ചിങ്ങുമായി ഒരു ആവേശകരമായ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. ......
കൊച്ചി: ഡിസംബര്‍ ഓർക്കാൻ പ്രചാരണത്തിൻ്റെ ഭാഗമായി ഒല എസ്1 എക്സ് പ്ലസ് 89,999 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇ.......
ഇലക്ട്രിക് വാഹനങ്ങളുടെയും ബസുകളുടെയും വരവോടെ ഒരു വലിയ മറ്റത്തിനാണ് തുടക്കം കുറിച്ചത്. ഇന്ത്യയിൽ ആദ്യമായി ബാംഗ്ലൂരിലാണ് 2014ൽ ഇലക്ട്രിക് ബസ് ആരംഭിച്ചത്. ......
കോഴിക്കോട്: മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) 'മഹീന്ദ്ര ജീതോ സ്ട്രോങ്' അവതരിപ്പിച്ചു. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് എന്ന ജീതോ ബ്രാന്‍ഡിന്റെ ഏറ്റവും പ്രധാന മൂല്യം ജീതോ സ്ട്രോങ്ങിനുമുണ്ട്. ......
ഇന്ത്യയിലെ ജനപ്രിയ കാറുകളിലൊന്നാണ് സുസുക്കിയുടെ ബ്രാൻഡുകൾ. ഇന്ത്യയിൽ മറ്റ് കമ്പനികളുമായി ചേർന്നാണ് സുസുക്കി അവരുടെ വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്നത്. ......
ഇന്ന് ബൈക്കുകൾ കൂടുതൽ ജനകീയമാകുകയാണ്. സ്ത്രീ - പുരുഷ ഭേദമോ പ്രായവ്യത്യാസമോ ഇല്ലാതെ ഭൂരിപക്ഷം ആളുകളും ബൈക്ക് സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്നു.......