കൊച്ചി : ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി 12 ലക്ഷത്തിലധികം യൂണിറ്റുകലാണ് വിറ്റഴിക്കപ്പെട്ടത് . ......
രാജ്യത്ത് 25 വര്‍ഷം പിന്നിടുന്ന സ്കോഡ ഓട്ടോ ഇന്ത്യ നടപ്പുവര്‍ഷത്തെ ആദ്യ 6 മാസം 36,194 കാറുകള്‍ വിറ്റ് ചരിത്ര നേട്ടം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 134% കൂടുതലാണിത്. ......
കൊച്ചി : സിറ്റി ലൈനപ്പിലേക്കുള്ള പുതിയ ഗ്രേഡ്ആകര്ഷകമായ വില: ₹14.88 ലക്ഷംഇന്ത്യയിലെ മുൻനിര പ്രീമിയം കാറുകളുടെ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്.സി.ഐ.എൽ.), ഇന്ന് ബോൾഡും ഡൈനാമിക്കുമായ പുതുപുത്തൻ ന്യൂ സിറ്റി സ്പോർട് പുറത്തിറക്കി. 'ജീവിതം ഒരു കായിക വിനോദമാണ്' (‘Life is a Sport)’, എന്ന ടാഗ്ലൈൻ വഹിക്കുന്ന ഹോണ്ട സിറ്റി സ്പോർട്, കറുത്ത ആക്സന്റുകളോട് കൂടിയ സ്പോർട്ടി എക്സ്റ്റീരിയർ സ്റ്റൈലിംഗ്, കോൺട്രാസ്റ്റിംഗ് റെഡ് ഹൈലൈറ്റുകൾ ഉള്ള പ്രീമിയം ഓൾ ബ്ലാക്ക് ഇന്റീരിയറുകൾ, എക്സ്ക്ലൂസീവ് ഡ്രൈവിംഗ് അനുഭവം നൽകുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
വ്യതിരിക്തത ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന സിറ്റി സ്പോർട്, എക്സ്ക്ലൂസീവ് ഓഫറായി പരിമിതമായ യൂണിറ്റുകളിൽ സിറ്റി ലൈനപ്പിൽ ഒരു പുതിയ ഗ്രേഡായി ലഭ്യമാകും. ......
മുംബൈ: ലോകമെമ്പാടുമുള്ള സ്കോഡ ഓട്ടോയ്ക്ക് 2025 ഒരു സുപ്രധാന നാഴികക്കല്ലാണ്, സമ്പന്നമായ ചരിത്രത്തിന്റെ 130 വര്‍ഷവും ഇന്ത്യയില്‍ ആവേശകരമായ 25 വര്‍ഷങ്ങളും ആഘോഷിക്കുന്നു. ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുക എന്ന തന്ത്രത്തെ അടിസ്ഥാനമാക്കി, ഇന്ത്യന്‍ വിപണിയില്‍ ആക്കം കൂട്ടുന്നതിനായി സ്കോഡ ഓട്ടോ ഇന്ത്യ നിരവധി സുപ്രധാന ബ്രാന്‍ഡ്, ഉല്‍പ്പന്നം, നെറ്റ്വര്‍ക്ക്, ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.“യൂറോപ്പിന് പുറത്ത് സ്കോഡ ഓട്ടോയുടെ ഏറ്റവും പ്രധാനപ്പെട്ട വളർച്ചാ വിപണിയാണ് ഇന്ത്യ. ......
കൊച്ചി : 2026-ല്‍ ഇന്ത്യയില്‍ കാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പയനിയര്‍ കോര്പ്പറേഷന്.2023-ല്‍ രാജ്യത്ത് ഗവേഷണ വികസന കേന്ദ്രം സ്ഥാപിതമായതിനെത്തുടര്‍ന്ന്, ഈ സംരംഭത്തിലൂടെ പയനിയര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സാന്നിധ്യവും വര്‍ധിപ്പിക്കും. കൂടാതെ, പുറത്തുനിന്നുള്ള എക്സിക്യൂട്ടീവുകളെയും വ്യവസായ വിദഗ്ധരെയും കൊണ്ടുവരികയും ഇന്ത്യയിലും ജര്‍മ്മനിയിലും ഗവേഷണ വികസന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ആഗോളതലത്തില്‍ ഒരു പ്രധാന സ്ഥാനം കൈവരിക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചുവരികയാണ്.
ജപ്പാന് പുറത്തുള്ള പ്രധാന വിപണികളിലൊന്നായാണ് പയനിയര്‍ ഇന്ത്യയെ കണക്കാക്കുന്നത്. ......
സുപ്രീം കോടതിയിലെ മിന്നും താരമാണ് സന റായിസ് ഖാൻ. സൗന്ദര്യം മാത്രമല്ല, കേസുകൾ വാദിക്കുന്നതിലെ മികവും ഈ യുവതിയെ ശ്രദ്ധേയയാക്കി.......
കൊച്ചി : 155 സിസി വിഭാഗത്തില്‍ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി യമഹ. 2025 എഫ്.സി-എസ് എഫ്ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്സ് ഷോറൂം, ഡൽഹി) രൂപയാണ് വില വരുന്നത്. ......
മുംബൈ: സ്കോഡ ഓട്ടോ ഇന്ത്യ കൈലാഖില്‍ നിന്നുള്ള ആദ്യ സബ്-4 മീറ്റര്‍ എസ്യുവി അവതരിപ്പിച്ചതിന് പിന്നാലെ രണ്‍വീര്‍ സിങ്ങിനെ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാറായി പ്രഖ്യാപിച്ചു. സ്കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാര്‍ ആയി രണ്‍വീര്‍ സിങ്ങിനെ പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നതായി സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനേബ പറഞ്ഞു.
യൂറോപ്പിന് പുറത്ത് സ്കോഡയുടെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. ......
ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഹോണ്ട മോട്ടോറും നിസാൻ മോട്ടോറും തമ്മിലെ ലയനനീക്കം അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്. നിസാനാണ് ലയനനീക്കത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് സൂചന. ......
കൊച്ചി: ഒല ഇലക്ട്രിക് സ്കൂട്ടറുള്‍ക്കായി രാജ്യത്താകെ പുതിയ 3200 സ്റ്റോറുകള്‍ തുറന്നു. ഇതോടെ ഒല സ്റ്റോറുകളുടെ എണ്ണം 4000 ആയി ഉയര്‍ന്നു.......