ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഏഴ് സീറ്റർ വാഹനമായ ടൊയോട്ട ഇന്നോവ ഡീസൽ മോഡലുകൾ ഉപേക്ഷികുന്നുവെന്ന് റിപോർട്ടുകൾ. ഇതിന്റെ ഭാഗമായി ടൊയോട്ട ഡീലർമരോട് ഡീസൽ വേരിയന്റിന്റെ ബുക്കിങ് നിർത്തലാക്കാൻ ആവശ്യപ്പെട്ടു. ......
ഇന്ത്യയിൽ ഇന്ധനക്ഷമതയുള്ള കാറുകൾക്ക് ആവശ്യക്കാരേറെയാണ്, പ്രത്യേകിച്ചും വർദ്ധിച്ചുവരുന്ന ഇന്ധനവില കണക്കിലെടുക്കുമ്പോൾ. ഇന്ത്യയിലെ പുതിയ കാർ വാങ്ങുന്നവർ വാഹനത്തിന്റെ മൈലേജ് നിർണ്ണായക ഘടകമായി കാണുന്നു. ......
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് നേടുന്നത് ലോകത്തിലെ ഏറ്റവും എളുപ്പമാണെന്നാണ് ഒരു അന്താരാഷ്ട്ര വെബ്സൈറ്റ് പരിഹസിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ തന്നെ സർക്കാർ ഡ്രൈവിംഗ് ലൈസൻസ് നൽകുമെന്നും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് സന്ദർശിക്കാതെ തന്നെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പുതിയ നിയമങ്ങൾ അനുവദിക്കുന്നുവെന്നാണ് റിപ്പോർട്ട് ലഭിക്കുന്നത്. ......
കഴിഞ്ഞ ദിവസമായിരുന്നു മഹീന്ദ്ര സ്കോര്‍പിയോ N-ൻ്റെ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് 30 മിനിറ്റിനുള്ളില്‍ വാഹനത്തിന് ലഭിച്ചത് ഒരു ലക്ഷം ബുക്കിംഗുകളാണ്. ......
ഡെഹ്റാഡൂണ്‍: ചേതക് ഇലക്ട്രിക് സ്കൂട്ടറുകള് ഇനി മുതല്‍ കൂടുതല്‍ വിപണിയിലെത്തും. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇപ്പോള്‍ ഈ സ്കൂട്ടര്‍ ഡെഹ്റാഡൂണിലും പുറത്തിറക്കി. ......
മുംബൈ: മാരുതി സുസുക്കിയുടെ ഗ്രാന്‍ഡ് വിതാര പുത്തന്‍ രൂപത്തില്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ എത്തുന്നു. ഇക്കുറി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ക്ക് വാണിജ്യ വിജയം സമ്മാനിക്കും എന്ന് ഉറപ്പിച്ചാണ് ഇവന് എത്തുന്നത്.
ഏതായാലും വിതാരയുടെ വില സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ......
മാരുതി സുസുക്കി കൂടുതല്‍ കാര്യക്ഷമമായ എഞ്ചിനുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പുത്തന്‍ എസ് യുവിയില്‍ 1200 കിലോമീറ്റര്‍ സഞ്ചരിക്കാനാകും വിധം പെട്രോള്‍ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്.
പുത്തന്‍ ഗ്രാന്‍ഡ് വിതാര പ്രീമിയം എസ് യുവിയ്ക്കാണ് ഈ പ്രത്യേകത. ഡീസലിന് പകരക്കാരനാകാന്‍ കഴിയുന്ന വിധം കാര്യക്ഷമമായ എഞ്ചിനുകള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു കമ്പനി രണ്ട് പതിറ്റാണ്ടായി. ......
മുംബൈ: രാജ്യത്തെ ഇരുചക്ര വാഹന പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ടോര്‍ക്ക് മോട്ടോഴ്സില്‍ നിന്നുള്ള ക്രറ്റോസ് ആന്‍ഡ് ക്രറ്റോസ് ആര് വൈദ്യുത ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹന കമ്പനി ജനുവരിയില്‍ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചിരുന്നു.
ജനുവരിയില്‍ തന്നെ അവതരിപ്പിച്ചെങ്കിലും ഏപ്രില്‍ മുതല്‍ ആണ് വിപണിയില്‍ വാഹനം ലഭ്യമാകുമെന്ന് അറിയിച്ചിരുന്നത്. ......
ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ വളര്‍ച്ചയ്ക്കാണ് വാഹന വിപണി സാക്ഷ്യം വഹിച്ചത്. ഇതിന് കാരണം ചില മോഡലുകൾ പോസിറ്റീവ് വളർച്ച രേഖപ്പെടുത്തിയത്തുകൊണ്ടാണ്. ......
ഒരു കാർ വാങ്ങുമ്പോൾ കാറിന് മാത്രമല്ല ഇൻഷുറൻസ് ഉള്ളതെന്ന് അറിയാമോ? കാർ പോലെ വിലപിടിപ്പുള്ളത് തന്നെയാണ് അതിന്റെ ആക്സസറീസും. എന്നാൽ ഏതെല്ലാം ആക്സസറീസിന് ഇൻഷുറൻസ് ലഭിക്കുമെന്ന് നോക്കാം.
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ അല്ലാത്ത കാറുകൾ
എല്ലാ കാർ ബ്രാൻഡുകളും വിവിധ ആക്സസറീസാണ് ഒപ്പം നൽകുന്നത്. ......