മുംബൈ: ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ 2022 സെപ്റ്റംബറിൽ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വാഹനത്തിൻറെ എക്സ്-ഷോറൂം വില 10.48 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.......
ഹെൽമറ്റ് നിർബന്ധമാക്കിയതിന് പിന്നാലെ ഇരുചക്രവാഹന യാത്രികർക്ക് ഷൂസ് നിർബന്ധമാക്കുമോ? സമൂഹ മാധ്യമങ്ങളിൽ ഇരുചക്രവാഹന യാത്ര സംബന്ധിച്ച് ഉയരുന്ന ചോദ്യം ഇപ്പോൾ ഇതാണ്. രാജ്യത്തെ മോട്ടർ വാഹന നിയമപ്രകാരം ചെരുപ്പ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. ......
മുംബൈ: മാരുതി സുസുക്കിയുടെ ആദ്യത്തെ പ്രീമിയം ക്രോസ്ഓവറായ എസ് ക്രോസ് കമ്പനി നിർത്തലാക്കാൻ ഒരുങ്ങുന്നതായി അടുത്തകാലത്ത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ റിപ്പോർട്ടുകളെ ശരിവച്ചുകൊണ്ട് മാരുതി സുസുക്കി നിശബ്ദമായി എസ്-ക്രോസ് ക്രോസ്ഓവർ നിർത്തിയതായി റിപ്പോർട്ട്. ......
സാങ്കേതിക തകരാറിനെ തുടർന്ന് 59,574 കാറുകൾ തിരിച്ചുവിളിച്ച് ജർമ്മൻ ആഡംബര കാർ ബ്രാൻഡായ മെഴ്സിഡസ്-ബെൻസ്. 59,574 യൂണിറ്റ് ജിഎൽഎസ് എസ്യുവികൾ തിരിച്ചുവിളിക്കുന്നു എന്നാണ് റിപ്പോർട്ട്. എച്ച്ടി ഓട്ടോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ......
ഇരുചക്രവാഹന പ്രേമികൾക്കായി വൻ ഓഫറുകളുമായി ഹീറോ മോട്ടോകോർപ്പ്. ഈ വർഷത്തെ ഉത്സവ സീസണിന്റെ തുടക്കത്തോടാനുബന്ധിച്ചാണ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: കാറുകളിൽ ആറ് എയർ ബാഗുകൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. അടുത്ത വർഷം ഒക്ടോബർ ഒന്നു മുതൽ എം വൺ കാറ്റഗറിയിൽ ഉള്ള പാസഞ്ചർ കാറുകൾക്ക് ആറ് എയർബാഗുകൾ നിർബന്ധമായും ഘടിപ്പിക്കണമെന്ന നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഇതോടെ എൻട്രി ലെവൽ കാറുകൾക്ക് മുതൽ വിലകൂടാൻ വഴിയൊരുങ്ങി. ......
മോഹൻലാലിന്റെ വാഹന ശേഖരത്തിലേക്ക് പുതുതായി എത്തിയ കാരവാനാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. തന്റെ ഇഷ്ടനമ്പരായ 2255 തന്നെ സ്വന്തമാക്കി നിരത്തിലെത്തിയ പുതുപുത്തൻ കാരവാന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ......
മുംബൈ: പുതിയ മാരുതി ഗ്രാൻഡ് വിറ്റാര എസ്യുവിയുടെ നീണ്ട കാത്തിരിപ്പ് ഇന്ന് (സെപ്റ്റംബർ 26ന്) അവസാനിക്കും. കാരണം കമ്പനി വാഹനത്തിൻറെ വിലകൾ ഇന്ന് തന്നെ പ്രഖ്യാപിക്കും.
സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ പ്ലസ്, ആൽഫ, ആൽഫ പ്ലസ് എന്നിങ്ങനെ ആറ് ട്രിമ്മുകളിലായി 10 വേരിയന്റുകൾ ഉണ്ടാകും. ......
റോയൽ എൻഫീൽഡ് തങ്ങളുടെ 650 സിസി ബൈക്ക് പോർട്ട്ഫോളിയോ ഉടൻ വിപുലീകരിക്കുമെന്ന് റിപ്പോർട്ട്. ഒരു ഇന്റർസെപ്റ്റർ അധിഷ്ഠിത സ്ക്രാംബ്ലർ ടെസ്റ്റ് പതിപ്പ് വിദേശത്തും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഇന്റർസെപ്റ്റർ 650നെ അടിസ്ഥാനമാക്കിയാണ് ഈ സ്ക്രാംബ്ലർ എത്തുന്നത്.
സ്ക്രാംബ്ലർ മോഡലിൽ നമ്മൾ സാധാരണയായി കാണുന്ന കുറച്ച് ഘടകങ്ങൾ പുതിയ ടെസ്റ്റ് പതിപ്പിൽ ഉണ്ട്. ......
ജർമ്മൻ വാഹന ബ്രാൻഡായ ഫോക്സ്വാഗൺ ഇന്ത്യ തങ്ങളുടെ കാറുകൾക്ക് വിലവർധിപ്പിക്കുന്നു. 2022 ഒക്ടോബർ 1 മുതലാണ് വിലവർധനവ് നിലവിൽ വരിക. കാർ വാലെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ......